ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /സാഹിത്യസമാജം
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
22:39, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)
എല്ലാ വെള്ളിയാഴ്ചയും ആഴ്ചവട്ടം എന്ന പേരിൽ കുട്ടികളുടെ കലാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.കവിതാലാപനം,കവിയരങ്ങ്,നാടൻപാട്ടരങ്ങ്,ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പരിപാടികൾ,സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന സദസ്സ് എന്നിവ പ്രധാന ഇനങ്ങളാണ്.