ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /സാഹിത്യസമാജം

Schoolwiki സംരംഭത്തിൽ നിന്ന്
09:07, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('<font color=violet> എല്ലാ വെള്ളിയാഴ്ചയും ആഴ്ചവട്ടം എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

എല്ലാ വെള്ളിയാഴ്ചയും ആഴ്ചവട്ടം എന്ന പേരില്‍ കുട്ടികളുടെ കലാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.കവിതാലാപനം,കവിയരങ്ങ്,നാടന്‍പാട്ടരങ്ങ്,ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പരിപാടികള്‍,സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന സദസ്സ് എന്നിവ പ്രധാന ഇനങ്ങളാണ്.


വായന ദിനത്തില്‍ പുസ്തക ജ്യോതിയുമായി കുട്ടികള്‍
വായന ദിനത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം -സ്കൂള്‍ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചു.
വായന വാരാചരണം നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ നിര്‍വഹിക്കുന്നു