സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /സാഹിത്യസമാജം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
03:37, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('<font color=violet> എല്ലാ വെള്ളിയാഴ്ചയും ആഴ്ചവട്ടം എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ വെള്ളിയാഴ്ചയും ആഴ്ചവട്ടം എന്ന പേരില്‍ കുട്ടികളുടെ കലാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.കവിതാലാപനം,കവിയരങ്ങ്,നാടന്‍പാട്ടരങ്ങ്,ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പരിപാടികള്‍,സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന സദസ്സ് എന്നിവ പ്രധാന ഇനങ്ങളാണ്.


വായന ദിനത്തില്‍ പുസ്തക ജ്യോതിയുമായി കുട്ടികള്‍
വായന ദിനത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം -സ്കൂള്‍ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചു.
വായന വാരാചരണം നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ നിര്‍വഹിക്കുന്നു