"ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /പോക്കറ്റ് പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ പി.ടി.എ യോഗങ്ങൾക്കു പുറമെ ഓരോ ചെറു പ്രദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂൾ പി.ടി.എ യോഗങ്ങൾക്കു പുറമെ ഓരോ ചെറു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുന്നതാണ് പോക്കറ്റി പി.ടി.എ.പതിനഞ്ച് മുതൽ ഇരുപതു വീടുകൾ വരെ ഒറ്റ യൂണിറ്റാക്കി ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് അദ്ധ്യാപകരും രക്ഷാകർത്താക്കളും ഒത്തു ചേരുന്നു.വൈകുന്നേരം 5 മണിക്കു ശേഷമാണ് യോഗം ചേരുന്നത്.രക്ഷിതാക്കൾക്ക്  ജോലി സമയത്തിനു ശേഷം പങ്കെടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.കുട്ടികളുടെ പഠനപ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാനും ഒത്തു ചേർന്ന് പരിഹാരം കാണാനും ഇതിലൂടെ കഴിയുന്നു.കുട്ടിയിലും രക്ഷിതാവിലും കൂടുതൽ അത്മവിശ്വാസം സൃഷ്ടിക്കാനും കഴിയുന്നു.
സ്കൂൾ പി.ടി.എ യോഗങ്ങൾക്കു പുറമെ ഓരോ ചെറു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുന്നതാണ് പോക്കറ്റ് പി.ടി.എ.പതിനഞ്ച് മുതൽ ഇരുപതു വീടുകൾ വരെ ഒറ്റ യൂണിറ്റാക്കി ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് അദ്ധ്യാപകരും രക്ഷാകർത്താക്കളും ഒത്തു ചേരുന്നു.വൈകുന്നേരം 5 മണിക്കു ശേഷമാണ് യോഗം ചേരുന്നത്.രക്ഷിതാക്കൾക്ക്  ജോലി സമയത്തിനു ശേഷം പങ്കെടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.കുട്ടികളുടെ പഠനപ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാനും ഒത്തു ചേർന്ന് പരിഹാരം കാണാനും ഇതിലൂടെ കഴിയുന്നു.കുട്ടിയിലും രക്ഷിതാവിലും കൂടുതൽ അത്മവിശ്വാസം സൃഷ്ടിക്കാനും കഴിയുന്നു.

20:57, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം