ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
വേനൽ കൂടാരം ചലച്ചിത്ര ക്യാമ്പ് -ബാനർ
ഫിലിം ക്യാമ്പ് ഉദ്ഘാടനം ,സംവിധായകൻ ആർ.ശരത്
അഭിനയ പാഠം -അങ്കമാലി ഡയറീസ് -പുതുമുഖ നടൻ ശരത്കുമാർ
കവയിത്രി -ഗാനരചയിതാവ് -അൽഫോൺസാ ജോയി
ചലച്ചിത്ര നടൻ ജോബി
ഛായാഗ്രാഹകൻ കെ.വി ജ്യോതികുമാർ
ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്
നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ
ചലച്ചിത്ര നടി മല്ലിക സുകുമാരൻ
ചലച്ചിത്ര പ്രദർശനം
ക്യാമ്പ് ഡെലിഗേറ്റുകൾ
ചലച്ചിത്ര മേള ഡയറി
ഡെലിഗേറ്റ് പാസ്
ചലച്ചിത്ര മേളയുടെ പരസ്യ ബാനർ
ചലച്ചിത്ര മേളയെക്കുറിച്ച് ഡക്കാൺ ക്രോണിക്കിൾ പത്രം
ചലച്ചിത്ര മേളയെക്കുറിച്ച് മാതൃഭൂമി പത്രം
ചലച്ചിത്രമേളയെക്കുറിച്ച് ഗൾഫ് വർത്തമാനം പത്രം

'ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനൽ കൂടാരം ചലച്ചിത്ര മേളയും സിനിമാ പ്രദർശനവും

2017 ഏപ്രിൽ 28,29,30 തീയതികളിൽ നടന്നു.പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായകൻ ആർ.ശരത് നിർവഹിച്ചു

അതിഥികൾ

28.04.2017 വെള്ളി


ആർ.ശരത് (ഇന്ത്യൻ സിനിമാ സംവിധായകൻ)

ശരത്കുമാർ (അപ്പാണി രവി-അങ്കമാലി ഡയറീസ്)

അൽഫോൺസാ ജോയി (കവയിത്രി)


29.04.2017 ശനി

ജോബി (നടൻ)

കെ.വി ജ്യോതികുമാർ (ഛായാഗ്രാഹകൻ)

സുദീപ് (പിന്നണി ഗായകൻ)

ദിനേശ് പണിക്കർ (നിർമ്മാതാവ്,നടൻ)


30.04.2017 ഞായർ

മല്ലിക സുകുമാരൻ (നടി)


ചലച്ചിത്ര പ്രദർശനം - ഡെലിഗേറ്റുകൾക്കും പൊതുജനങ്ങൾക്കും

സമയം -രാത്രി 7 മണി മുതൽ

28.04.2017 വെള്ളി

ചിത്രം - സ്വയം (2017)

സംവിധാനം -ആർ.ശരത്

29.04.2017 ശനി

ചിത്രം - ഒറ്റാൽ (സുവർണ്ണ ചകോരം)

സംവിധാനം - ജയരാജ്


കൂടാതെ പത്തോളം ഷോർട്ട് ഫിലിമുകളും ക്യാമ്പിൽ പ്രദർശിപ്പിച്ചു.

വിവിധ സ്കൂളുകളിൽ നിന്നായി 130 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.