സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
17:12, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) (പക്ഷിക്കൂട്ടം സാഹിത്യമാസിക)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പക്ഷിക്കൂട്ടം സാഹിത്യമാസിക

പക്ഷിക്കൂട്ടം വാർഷികപ്പതിപ്പുകൾ

https://schoolwiki.in/images/b/b0/Pakshi_p-1.jpg
https://schoolwiki.in/images/e/e6/Pakshi_p-2.jpg

 സ്കൂൾ വാർത്തകളും കുട്ടികളുടെ കഥകളും കവിതകളും ചെറു ലേഖനങ്ങളും പുസ്തകാസ്വാദന കുറിപ്പുകളും  ഉൾക്കൊള്ളുന്ന  ചെറു മാസികയാണ് നെടുവേലി സ്കൂളിന്റെ പക്ഷിക്കൂട്ടം സാഹിത്യമാസിക.2008 ജൂൺ മാസം മുതലാണ് ഈ മാസിക പ്രസിദ്ധീകരിച്ചു വരുന്നത്. 2018 -ൽ മാസിക പത്താം വർഷത്തിലേക്ക് കടക്കുന്നു.കുട്ടികളുടെ എഡിറ്റോറിയൽ ഗ്രൂപ്പുാണ് മാസികയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

മലയാളത്തിൽ ടൈപ്പ് ചെയ്ത് മാസിക തയ്യാറാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.ഇതിനായി ഐ.റ്റി വിഭാഗം കുട്ടികളെ മലയാളം ടൈപ്പിംങ് പഠിപ്പിക്കുന്നുണ്ട്.സ്കൂൾ സാഹിത്യസമാജവും ഐ.റ്റി വിഭാഗവും സംയുക്തമായാണ് നെടുവേലി സ്കൂളിന്റെ പ്രാദേശിക പത്രം പ്രസിദ്ധീകരിക്കുന്നത്.