ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/പ്രാദേശിക പത്രം
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
Jump to navigation
Jump to search
21:07, 23 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)
പക്ഷിക്കൂട്ടം സാഹിത്യമാസിക
കുട്ടുകളുടെ കഥകളും കവിതകളും ചെറു ലേഖനങ്ങളും പുസ്തകാസ്വാദന കുറിപ്പുകളും ഉള്‍ക്കൊള്ളുന്ന ഛെറു മാസികയാണ് നെടുവേലി സ്കൂളിന്റെ പക്ഷിക്കൂട്ടം സാഹിത്യമാസിക.2008 ജൂണ്‍ മാസം മുതലാണ് ഈ മാസിക പ്രസിദ്ധീകരിച്ചു വരുന്നത്. 2016 -ല്‍ മാസിക എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു.കുട്ടികളുടെ എഡിറ്റോറിയല്‍ ഗ്രൂപ്പുാണ് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. മലയാളത്തില്‍ ടൈപ്പ് ചെയ്ത് മാസിക തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്.ഇതിനായി ഐ.റ്റി വിഭാഗം കുട്ടികളെ മലയാളം ടൈപ്പിംങ് പഠിപ്പിക്കുന്നുണ്ട്.സ്കൂള്‍ സാഹിത്യസമാജവും ഐ.റ്റി വിഭാഗവും സംയുക്തമായാണ് നെടുവേലി സ്കൂളിന്റെ പ്രാദേശിക പത്രം പ്രസിദ്ധീകരിക്കുന്നത്.