ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 11 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('<font color=blue> പ്രമാണം:43015-21.JPG|thumb|നെടുവേലി ഗവ.സ്കൂളിലെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നെടുവേലി ഗവ.സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍
ജൂനിയര്‍ റെഡ് ക്രോസ്സ് പ്രതിജ്ഞാ ദിനം
രക്തദാന സന്ദേശവും ബോധവല്‍ക്കരണവും
ജനീവ കരാര്‍ ദിനത്തില്‍ ദീപം തെളിയിക്കുന്ന റെഡ്ക്രോസ്സ് അംഗങ്ങള്‍
ലോക എയ്ഡ്സ് ദിനത്തില്‍ ബോധവല്‍ക്കരണ സന്ദേശം

2014-ല്‍ 20 കുട്ടികളുമായി A LEVEL UNITആരംഭിച്ചു.2016-17 ല്‍ 20 കേഡറ്റുകള്‍ c -level പരീക്ഷ എഴുതി.ആരോഗ്യം,സൗഹൃദം.സേവനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.വിവിധ ദിനാചരണങ്ങല്‍ നടത്തുകയും ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ജെ.ആര്‍.സി കേഡറ്റുകള്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു.,
2017 ജനുവരി 26 റിപ്പബ്ളിക് ദിനത്തില്‍ നെടുവേലിസ്കൂളില്‍ വച്ച് റെഡ്ക്രോസ്സ് സ്കൂള്‍ തല ക്യാമ്പ് നടന്നു.രാവിലെ 7 മണിക്ക് ഡയബറ്റിക് വാക്കോടെ ആരംഭിച്ച ക്യാമ്പില്‍ഡോ.രഘു വിന്റെ ആരോഗ്യ സെമിനാര്‍,പ്രഥമശുശ്രൂഷ,മോട്ടവേഷന്‍ ക്ലാസ്സ് എന്നിവ നടന്നു.

റിപ്പബ്ളിക് ദിനത്തിലെ ഡയബറ്റിക് വാക്ക്
നെടുവേലി സ്കൂളിലെ ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ്