സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
17:53, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാല് വർഷം തുടർച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയിൽ ഒന്നാം സ്ഥാനവും ഓവറാളും ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വർഷം പത്താം ക്ലാസ് വിദ്യാർത്ഥികളായ രേഷ്മ എം മധു, രേഷ്മ ആർ എസ്, സാന്ദ്ര എസ് നായർ,വിഷ്ണു എന്നിവർ പ്രോജക്ട്, പ്യൂർ കൺസ്ട്രക്ഷൻ ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. 2017 നവംബറിൽ കോഴിക്കോട് വച്ചു നടന്ന സംസ്ഥാന തല ഗണിതമേളയിൽ പത്താം ക്ലാസസ് വിദ്യാർത്ഥിയായ ആനന്ദ് എം.പി.വർക്കിങ് മോഡൽ ഇനത്തിൽ എ ഗ്രേ‍ഡ് കരസ്ഥമാക്കി