"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നാല് വര്‍ഷം തുടര്‍ച്ചയായി കണിയാപുരം സബ് ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നാല് വര്‍ഷം തുടര്‍ച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയില്‍ ഒന്നാം സ്ഥാനവും ഓവറാളും  ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രേഷ്മ എം മധു, രേഷ്മ ആര്‍ എസ്, സാന്ദ്ര എസ് നായര്‍,വിഷ്ണു എന്നിവര്‍ പ്രോജക്ട്, പ്യൂര്‍ കണ്‍സ്ട്രക്ഷന്‍ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
നാല് വർഷം തുടർച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയിൽ ഒന്നാം സ്ഥാനവും ഓവറാളും  ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വർഷം പത്താം ക്ലാസ് വിദ്യാർത്ഥികളായ രേഷ്മ എം മധു, രേഷ്മ ആർ എസ്, സാന്ദ്ര എസ് നായർ,വിഷ്ണു എന്നിവർ പ്രോജക്ട്, പ്യൂർ കൺസ്ട്രക്ഷൻ ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.
2017 നവംബറിൽ  കോഴിക്കോട് വച്ചു നടന്ന സംസ്ഥാന തല ഗണിതമേളയിൽ പത്താം ക്ലാസസ് വിദ്യാർത്ഥിയായ ആനന്ദ് എം.പി.വർക്കിങ് മോഡൽ ഇനത്തിൽ എ ഗ്രേ‍ഡ് കരസ്ഥമാക്കി
<!--visbot  verified-chils->

23:23, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നാല് വർഷം തുടർച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയിൽ ഒന്നാം സ്ഥാനവും ഓവറാളും ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വർഷം പത്താം ക്ലാസ് വിദ്യാർത്ഥികളായ രേഷ്മ എം മധു, രേഷ്മ ആർ എസ്, സാന്ദ്ര എസ് നായർ,വിഷ്ണു എന്നിവർ പ്രോജക്ട്, പ്യൂർ കൺസ്ട്രക്ഷൻ ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. 2017 നവംബറിൽ കോഴിക്കോട് വച്ചു നടന്ന സംസ്ഥാന തല ഗണിതമേളയിൽ പത്താം ക്ലാസസ് വിദ്യാർത്ഥിയായ ആനന്ദ് എം.പി.വർക്കിങ് മോഡൽ ഇനത്തിൽ എ ഗ്രേ‍ഡ് കരസ്ഥമാക്കി