സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
16:48, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('എല്ലാ വെള്ളിയാഴ്ചയും സ്കൂൾ അങ്കണത്തിൽ ഉച്ച ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വെള്ളിയാഴ്ചയും സ്കൂൾ അങ്കണത്തിൽ ഉച്ച ഒഴിവു സമയത്ത് കുട്ടികൾ ഒത്തു ചേരുന്ന ആഴ്ചവട്ടം പരിപാടി നടക്കുന്നു.കവിത,ഗാനം,,നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ നടത്തുന്നു.
റേഡിയോ നെടുവേലിയിലൂടെ കുട്ടികളുടെ കലാഭിരുചികൾ പങ്കുവയ്ക്കുന്നു.
സ്കൂൾ ഗായക സംഘം / ഗാനമേള സംഘം എന്നിവ പ്രവർത്തിക്കുന്നു. കീ ബോർഡ് ,വയലിൻ എന്നിവ പരിശീലിക്കുന്നു .അദ്ധ്യാപകൻ നിഖിൽ കെ.എസ് ഇതിന്റെ ചുമതല വഹിക്കുന്നു