സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വെള്ളിയാഴ്ചയും സ്കൂൾ അങ്കണത്തിൽ ഉച്ച ഒഴിവു സമയത്ത് കുട്ടികൾ ഒത്തു ചേരുന്ന ആഴ്ചവട്ടം പരിപാടി നടക്കുന്നു.കവിത,ഗാനം,,നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ നടത്തുന്നു.
റേഡിയോ നെടുവേലിയിലൂടെ കുട്ടികളുടെ കലാഭിരുചികൾ പങ്കുവയ്ക്കുന്നു.
സ്കൂൾ ഗായക സംഘം / ഗാനമേള സംഘം എന്നിവ പ്രവർത്തിക്കുന്നു. കീ ബോർഡ് ,വയലിൻ എന്നിവ പരിശീലിക്കുന്നു .അദ്ധ്യാപകൻ നിഖിൽ കെ.എസ് ഇതിന്റെ ചുമതല വഹിക്കുന്നു