ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാസോൺ ദിനം ആചരിച്ചു

തൊളിക്കോട് :ഭൂമിയ്ക്ക് തണലായി ഗവ .എച്ച് എസ് എസ് തൊളിക്കോട് സ്കൂൾ വിദ്യാർ‍‍‍ത്ഥികൾ.ഒാസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളെ അറിയിച്ചു കൊണ്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും എെ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.