"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GHSS Kazhakkuttam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കഴക്കൂട്ടം   
| സ്ഥലപ്പേര്= കഴക്കൂട്ടം   
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 18019
| സ്കൂൾ കോഡ്= 43008
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1899
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| സ്കൂൾ വിലാസം= കഴക്കൂട്ടം  പി.ഒ, <br/>തിരുവനന്തപുരം
| പിന്‍ കോഡ്= 676519
| പിൻ കോഡ്= 695582
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂൾ ഫോൺ= 04712418167
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂൾ ഇമെയിൽ= kazhakuttom.govthss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല=കണിയാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണം വിഭാഗം= സർക്കാർ
| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| ആൺകുട്ടികളുടെ എണ്ണം= 468
| മാദ്ധ്യമം= മലയാളം‌  
| പെൺകുട്ടികളുടെ എണ്ണം= 536
| ആൺകുട്ടികളുടെ എണ്ണം= 2268
| വിദ്യാർത്ഥികളുടെ എണ്ണം= 904
| പെൺകുട്ടികളുടെ എണ്ണം= 2068
| അദ്ധ്യാപകരുടെ എണ്ണം= 39
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| പ്രിൻസിപ്പൽ= ശ്രീമതി. കൃഷ്ണലേഖ കെ ആർ
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. സബീന ബീഗം
| പ്രിന്‍സിപ്പല്‍=    
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .എസ്. അനിൽ കുമാർ
| പ്രധാന അദ്ധ്യാപകന്‍=  
|ഗ്രേഡ്=7 |
| പി.ടി.ഏ. പ്രസിഡണ്ട്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂൾ ചിത്രം= P1010194.JPG ‎|  
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.
== ചരിത്രം ==

സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവർഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തിൽ വിവരിക്കുന്നു. ആയതിനാൽ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങൾക്ക് മു൯പ് സ്കൂൾ നിലനിന്നിരുന്നു എന്ന് തെളിയുന്നു
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ  എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെയും ജന്മദിനങൾ ആഘോഷിച്ചിരുന്നതായും പൂർവവിദ്യാർത്ഥികൾ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററർ കാലടി കൃഷ്ണപിളള 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയ൪ സെക്കന്ററി സ്കൂളായി.
സ്കൂളിൽ പഠിച്ച പ്രമുഖരിൽ  ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി..ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്..ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ജെ. ആർ. സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
• എസ്. പി. സി.
• കബ്സ് & ബൂൾബൂൾ
* ലിറ്റിൽ  കൈറ്റ്സ്
== മാനേജ്മെന്റ് ==

== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
ശ്രീ. ശശിധരൻ , ശ്രീമതി.തിലകാ ബെൻ, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരൻ ,ശ്രീമതി. സീതാ ദേവി ,
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വൽസല ദേവി|, ശ്രീമതി. ഗീതാ കുമാരി
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
ശ്രീമതി. ലളിതാംബ . ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി ശ്രീ ജസ്റ്റിൻ ഗോമസ്,  ശ്രിമതി നിഷ എസ്
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ  ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.എൻചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, കഴക്കുട്ടംപ്രംകുമാർ  തുടങിയവ൪
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{#multimaps:  8.5636348,76.8708626 | zoom=12 }}
11.071469, 76.077017, MMET HS Melmuri
 
</googlemap>
<!--visbot  verified-chils->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:53, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം
P1010194.JPG
വിലാസം
കഴക്കൂട്ടം

കഴക്കൂട്ടം പി.ഒ,
തിരുവനന്തപുരം
,
695582
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ04712418167
ഇമെയിൽkazhakuttom.govthss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. കൃഷ്ണലേഖ കെ ആർ
പ്രധാന അദ്ധ്യാപകൻശ്രീമതി. സബീന ബീഗം
അവസാനം തിരുത്തിയത്
03-09-2019Reshmidileep

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.

ചരിത്രം

എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.

സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവർഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തിൽ വിവരിക്കുന്നു. ആയതിനാൽ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങൾക്ക് മു൯പ് സ്കൂൾ നിലനിന്നിരുന്നു എന്ന് തെളിയുന്നു

നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെയും ജന്മദിനങൾ ആഘോഷിച്ചിരുന്നതായും പൂർവവിദ്യാർത്ഥികൾ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററർ കാലടി കൃഷ്ണപിളള 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയ൪ സെക്കന്ററി സ്കൂളായി.

ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ. ആർ. സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

• എസ്. പി. സി. • കബ്സ് & ബൂൾബൂൾ

  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. ശശിധരൻ , ശ്രീമതി.തിലകാ ബെൻ, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരൻ ,ശ്രീമതി.  സീതാ ദേവി , 

ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വൽസല ദേവി|, ശ്രീമതി. ഗീതാ കുമാരി ശ്രീമതി. ലളിതാംബ . ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി ശ്രീ ജസ്റ്റിൻ ഗോമസ്, ശ്രിമതി നിഷ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.എൻചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, കഴക്കുട്ടംപ്രംകുമാർ തുടങിയവ൪

=വഴികാട്ടി

Loading map...