ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രീപ്രൈമറി താലോലം പരിപാടി ക്യാമറയിൽ പകർത്തിയപ്പോൾ
8  th standard ൽ  പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കേണ്ട വിധവും അതിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന little kites അംഗങ്ങൾ

കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു ഒക്ടോബർ മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4 കുട്ടികൾക്ക് അനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു 2019 ഫെബ്രുവരി 16 17 തീയതികളിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് 9 -ആം സ്റ്റാൻഡേർഡിലെ അപർണ ബിജു എന്ന കുട്ടിയ്ക്ക് സെലക്ഷൻ ലഭിച്ചു

ഡിജിറ്റൽ പൂക്കളം2019

ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം