"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:43017 26.jpg|ലഘുചിത്രം|8  th standard ൽ  പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കേണ്ട വിധവും അതിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന little kites അംഗങ്ങൾ]]

കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM  ബദർ  സമാൻ  നിർവഹിച്ചു.. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ  ഓപ്പൺ ഷോട്ട്  വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ  ബുധനാഴ്‌ചയും  കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. ഒക്ടോബർ  മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4  കുട്ടികൾക്ക് അനിമേഷനിലും  4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു  . 2019  ഫെബ്രുവരി  16  17 തീയതികളിൽ  നടക്കുന്ന  ജില്ലാ  ക്യാമ്പിലേക്ക്  9 -ആം  സ്റ്റാൻഡേർഡിലെ  അപർണ  ബിജു  എന്ന കുട്ടിയ്ക്ക്  സെലക്ഷൻ  ലഭിച്ചു.   

തുടർച്ചയായി എല്ലാ വർഷവും അഭിരുചി  പരീക്ഷ നടത്തി അനിമേഷൻ, മലയാള ടൈപ്പിംഗ് ,സ്ക്രാച്ച്, പ്രോഗ്രാമിങ് തുടങ്ങിയവയിൽ മിടുക്കരായ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു . 

== ഡിജിറ്റൽ പൂക്കളം2019 ==
== ഡിജിറ്റൽ പൂക്കളം2019 ==

15:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രീപ്രൈമറി താലോലം പരിപാടി ക്യാമറയിൽ പകർത്തിയപ്പോൾ
8  th standard ൽ  പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കേണ്ട വിധവും അതിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന little kites അംഗങ്ങൾ

കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു.. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. ഒക്ടോബർ മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4 കുട്ടികൾക്ക് അനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു . 2019 ഫെബ്രുവരി 16 17 തീയതികളിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് 9 -ആം സ്റ്റാൻഡേർഡിലെ അപർണ ബിജു എന്ന കുട്ടിയ്ക്ക് സെലക്ഷൻ ലഭിച്ചു.

തുടർച്ചയായി എല്ലാ വർഷവും അഭിരുചി  പരീക്ഷ നടത്തി അനിമേഷൻ, മലയാള ടൈപ്പിംഗ് ,സ്ക്രാച്ച്, പ്രോഗ്രാമിങ് തുടങ്ങിയവയിൽ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു .

ഡിജിറ്റൽ പൂക്കളം2019

ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം