ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിലൂടെ ആരോഗ്യം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിലൂടെ ആരോഗ്യം

ഒരിടത്തൊരു വീട്ടിൽ മനു എന്നൊരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അവൻ സ്കൂളിൽ ആയിരുന്നപ്പോൾ അവന്റെ ടീച്ചർ പറഞ്ഞു കുട്ടികളെ, നിങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മലിനമായ ജലം കെട്ടികിടക്കാൻ അനുവദിക്കരുത് അല്ലെങ്കിൽ കൊതുകുകൾ വന്നു അതിൽ മുട്ടയിട്ടു കുറെ കൊതുകുകൾ ആകും അവ വന്നു നിങ്ങളെ ആക്രമിക്കും അതിലൂടെ ചിക്കൻഗുനിയ ഡെങ്കിപ്പനി മുതലായ മാരക രോഗങ്ങൾ വരും .അതുകൊണ്ടു തന്നെ എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എല്ലാവരും സമ്മതിച്ചു .പക്ഷേ മനു വീട്ടിൽ ചെന്ന് ടീച്ചർ പറഞ്ഞതൊന്നും അവൻ അനുസരിച്ചില്ല. ഒരു ദിവസം അവനു പനി  വന്നു അവന്റെ മാതാപിതാക്കൾ അവനെ ആശുപത്രിയിൽ കൊണ്ടുപോയി അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് കൊതുകുകൾ പരത്തുന്ന ഒരുതരം പനിയാണ് അപ്പോൾ മനു അവന്റെ ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഓർത്തു അന്ന് അവൻ അത് അനുസരിച്ചിരുന്നെങ്കിൽ തനിക്ക് ഈ അവസ്ഥ .വരില്ലായിരുന്നു എന്ന് അവൻ ആലോചിച്ചു                              കുട്ടുകാരെ ഈ കഥയിൽ നിന്ന് നമുക്ക് ലഭിക്കുന്ന  ഗുണപാഠം വ്യക്‌തി  ശുചിത്വവും പരിസര ശുചിത്വവും പാലിച്ചെങ്കിൽ മാത്രമെ ആരോഗ്യത്തോടെ നമുക്ക് ജീവിക്കാൻ കഴിയുകയുള്ളു .

സാനിയ. കെ. എസ്
4 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ