ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ‎ | അക്ഷരവൃക്ഷം
18:23, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി നമ്മുടെ അമ്മ

ഭൂമി നമ്മുടെ അമ്മയാണെങ്കിൽ
കാത്തിടാം നമ്മുടെ അമ്മയെ
പുഴകളെ കാത്തും വനങ്ങളെ കാത്തും
നമ്മുടെ പ്രക്യതിയെ സംരക്ഷിക്കാം
ചപ്പുചവറുകൾ വലിച്ചെറിയാതെ
പരിസ്ഥിതി നമ്മുക്ക് കാത്തീടാം
പക്ഷി മ്യഗാദികൾ പൂബാറ്റയും
എല്ലാം നമ്മുടെ കൂട്ടുകാരാ
കാത്തിടാം നമ്മുടെ പരിസ്ഥിതിയെ
കൂട്ടരെ നമ്മുക്ക് കാത്തിടാം

നിവേദ്യ കൃഷ്ണൻ
2 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത