"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/" വൃത്തി"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= " വൃത്തി" <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    " വൃത്തി"    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വൃത്തിയുള്ളവർ
വൃദ്ധിയുള്ളവർ
വിജ്‍ഞാനത്തിന്റെ
വിഖ്യാതപാതയിൽ
വൃത്തിയെന്നതു
മറന്നുവോ നമ്മൾ
വൃത്തി കേവലം
പേരിനായല്ല
വിശ്വനന്മക്കായി
കാത്തിടുക നാം
വർഗവർണങ്ങൾ
വരമ്പുകൾ ആവാതെ
വർണ്ണശബളമായി
ലോകം തീരുവാൻ
വിനകളോന്നും
വരാതെ കാത്തിടുവാൻ
വിനയപൂർവ്വം
നാം ശീലിക്കണം
വൃത്തിതൻ
നല്ല പാഠങ്ങളെന്നും.
</poem> </center>
{{BoxBottom1
| പേര്= നവ്യ മോഹൻ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43017
| ഉപജില്ല=  കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം