"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
[[പ്രമാണം:43017.jpg|thumb|IMAGE OF  SCHOOL]]
| സ്ഥലപ്പേര്= അയിരൂപ്പാറ  
| സ്ഥലപ്പേര്= അയിരൂപ്പാറ  
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം

23:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
വിലാസം
അയിരൂപ്പാറ

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
,
695584
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0471-2419645
ഇമെയിൽghssayi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി എം
പ്രധാന അദ്ധ്യാപകൻസിനി എം ഹല്ലാജ്
അവസാനം തിരുത്തിയത്
19-04-202043017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

== അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സര്ക്കാര് ഹയര്സെക്കന്ററി സ്കൂളായി മാറിയത്. 1957 -ല് സര്ക്കാര് ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ല് സര്ക്കാര് ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ല് യു.പി.സ്കൂളായി ഉയര്ത്തപ്പെട്ടു. 1980-ല് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര് ശ്രീ പനയറ ശ്രീധരന്നായരായിരുന്നു. 2004 ജൂണില് അയിരൂപ്പാറ ഗവ.ഹയര്സെക്കന്ററി പോത്തന്കോട് പഞ്ചായത്തിലെ ഏക ഹയര്സെക്കന്ററി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിന്സിപ്പാള്.

മൂന്നര ഏക്കറോളം വിസ്തൃതിയില് അയിരൂപ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില് പ്രീപ്രൈമറി മുതല് പ്ലസ് ടു വരെ 1300-ഓളം വിദ്യാര്ത്ഥികളും60-ഓളം അധ്യാപകരും ഉള്പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില് ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറന്സ് ലൈബ്രറി സ്മാര്ട്ട് ക്ലാസ്സ്മുറികള് കന്പ്യൂട്ടര് ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകള് തുടങ്ങിയവയെല്ലാം ഉള്ക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങളുടെ പരീക്ഷയില് സേ പരീക്ഷാഫസം ഉള്പ്പെടെയുള്ള റിസള്ട്ടില് നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വര്ഷത്തില് എസ്.എസ്.എല്.സിക്ക് നൂറ് മേനി വിജയം ആവര്ത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്, ഈവനിംഗ് ക്ലാസ്സുകള് എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു.==

ഭൗതികസൗകര്യങ്ങൾ

==മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയര്സെക്കന്ററിക്ക് 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയര്സെക്കന്ററിക്കും ഓരോ ബഹുനിലകെട്ടിടങ്ങള് പണി പൂര്ത്തിയായി വരുന്നു.

ഹയര് സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കംന്പ്യൂട്ടര് ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൌകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും എല്.സി.ഡി പ്രോജക്ടര് ഇവ ലഭ്യമാണ്. പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 11 room കൾ hi tech ആയി മാറി

പ്രധാന വാർത്തകൾ

2019 എസ്.എസ്.എൽ.സി പരീക്ഷയിൽ ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.130 കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്രവേശനോത്സവം ഈ വർഷത്തെ കണിയാപുരം സബ്ജില്ലാ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധിദര്ശന്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് . പി . സി
* ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

= മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിര്മ്മല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പന് നായര്, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി, സുധ, ശ്രീമതി ഓമനക്കുട്ടി

മുന് പ്രിൻസിപ്പാൾമാർ

==ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാർ കെ ആർ കൃഷ്ണലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==ശ്രീ വട്ടപ്പറന്പില് ഗോപിനാഥപിള് ശ്രീ. കൊടിക്കുന്നില് സുരേഷ ഡോ. പ്രദീപ് ഐ.എ.റ്റി==

=മികവ്

ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസേര്ച്ച് റൂം, വിശാലമായ കളിസ്ഥലം

=വഴികാട്ടി

{{#multimaps: 8.6031206,76.9108733 | zoom=12 }}