ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഭൂജലവകുപ്പിന്റെ സഹായത്തോടെ മഴവെള്ളക്കിണർ സാംപോഷണ പദ്ധതി പൂർത്തീകരിച്ചു. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിച്ചു പൈപ്പിലൂടെ ഭൂമിയിൽ എത്തിച്ചു ഭൂഗർഭ അറകൾ നിർമ്മിച്ച് അവയിൽ ശേഖരിക്കുന്നതിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്ന പ്രവർത്തനമാണിത്. ഈ പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ ഐ ബി സതീഷിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് നിർവഹിച്ചു.