ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) (''വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി' എന്ന പദ്ധതിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഭൂജലവകുപ്പിന്റെ സഹായത്തോടെ മഴവെള്ളക്കിണർ സാംപോഷണ പദ്ധതി പൂർത്തീകരിച്ചു. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിച്ചു പൈപ്പിലൂടെ ഭൂമിയിൽ എത്തിച്ചു ഭൂഗർഭ അറകൾ നിർമ്മിച്ച് അവയിൽ ശേഖരിക്കുന്നതിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്ന പ്രവർത്തനമാണിത്.