"ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി' എന്ന പദ്ധതിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഭൂജലവകുപ്പിന്റെ  സഹായത്തോടെ മഴവെള്ളക്കിണർ സാംപോഷണ പദ്ധതി പൂർത്തീകരിച്ചു. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിച്ചു പൈപ്പിലൂടെ ഭൂമിയിൽ എത്തിച്ചു ഭൂഗർഭ അറകൾ നിർമ്മിച്ച് അവയിൽ ശേഖരിക്കുന്നതിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്ന പ്രവർത്തനമാണിത്.
'വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഭൂജലവകുപ്പിന്റെ  സഹായത്തോടെ മഴവെള്ളക്കിണർ സാംപോഷണ പദ്ധതി പൂർത്തീകരിച്ചു. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിച്ചു പൈപ്പിലൂടെ ഭൂമിയിൽ എത്തിച്ചു ഭൂഗർഭ അറകൾ നിർമ്മിച്ച് അവയിൽ ശേഖരിക്കുന്നതിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്ന പ്രവർത്തനമാണിത്. ഈ പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ ഐ ബി സതീഷിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് നിർവഹിച്ചു.

23:09, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം