"ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:


[[പ്രമാണം:44019 ലിറ്റിൽ കൈറ്റ്സ് 1.jpg|thumb|150mb|center|ലിറ്റിൽ കൈറ്റ്സ്]]
[[പ്രമാണം:44019 ലിറ്റിൽ കൈറ്റ്സ് 1.jpg|thumb|150mb|center|ലിറ്റിൽ കൈറ്റ്സ്]]
<font color="blue">ലിറ്റിൽ കൈറ്റ്സ് അഭിരാമി തയ്യാറാക്കിയ ഡോക്യുമെന്ററി  കാണുക</font>  [[https://drive.google.com/file/d/1oAd9zcljybwN2JIHiOm8xPzXYnOy29C_/view]]





22:31, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബീന.ഡബ്ളിയു.ജെ മാസ്റ്റർ
പ്രമീളകുമാരി.എസ് മിസ്ട്രസ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മാർച്ച് 2018 നു ആരംഭിക്കുകയുണ്ടായി . ഒൻപതാം ക്ലാസ്സിലെ 40 വിദ്യാർഥികളെ പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു . മാസ്റ്റർ, മിസ്ട്രസ് ആയി രണ്ടു അദ്ധ്യാപികമാരാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് . അനിമേഷൻ വിദഗ്ധരെ കൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകി . വിദ്യാർഥികളെ കമ്പ്യൂട്ടർ മേഖലയിൽ വൈദഗ്ധ്യം പ്രാപിക്കാൻ പ്രാപ്തരാക്കാൻ കഴിയും.

ലിറ്റിൽ കൈറ്റ്സ്


ലിറ്റിൽ കൈറ്റ്സ് അഭിരാമി തയ്യാറാക്കിയ ഡോക്യുമെന്ററി കാണുക [[1]]


നാലാം തീയതി ശനിയാഴ്ച  സ്കൂൾതല ക്യാമ്പ് നടത്തി.


സ്കൂൾ ക്യാമ്പ്
സ്കൂൾ ക്യാമ്പ്
സ്കൂൾ ക്യാമ്പ്
സ്കൂൾ ക്യാമ്പ്
സ്കൂൾ ക്യാമ്പ്