"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
കൈകൾ കഴുകിവൃത്തിയായ് സൂക്ഷിച്ചിടേണം
കൈകൾ കഴുകിവൃത്തിയായ് സൂക്ഷിച്ചിടേണം
ശുദ്ധീകരിക്കണം നാം നമ്മെത്തന്നെ
ശുദ്ധീകരിക്കണം നാം നമ്മെത്തന്നെ
വീടുകൾ വൃത്തിയായ് സൂക്ഷിക്കണം പാലിക്കണം നാം അകലം സമ്പർക്കമില്ലാതെ അന്യർക്ക് തുണയാകണം  
വീടുകൾ വൃത്തിയായ് സൂക്ഷിക്കണം പാലിക്കണം നാം അകലം സമ്പർക്കമില്ലാതെ  
അന്യർക്ക് തുണയാകണം  
തീരുമാനിക്ക നാം ശക്തമായി മനസിനെ
തീരുമാനിക്ക നാം ശക്തമായി മനസിനെ
പ്രതിരോധിക്കാൻ പാകമാക്കിടേണം
പ്രതിരോധിക്കാൻ പാകമാക്കിടേണം
വരി 18: വരി 19:
ലോക കാഴ്ചകൾ കണ്ട് മറ്റുള്ളോർക്കായ് തേങ്ങിടേണം  
ലോക കാഴ്ചകൾ കണ്ട് മറ്റുള്ളോർക്കായ് തേങ്ങിടേണം  
നല്ല  
നല്ല  
നാളേക്കായ് കരുതണം കരുത്തേകണം കരുതിടേണം അമ്മയും അപ്പനും മക്കൾതൻ കുടുബത്തെയും വീടില്ലാതെ നാടില്ലാതെ നാഥനനില്ലാതെ ഉഴലും മക്കൾ തൻ കണ്ണീരൊപ്പണം നാമോരോരുത്തരും
നാളേക്കായ് കരുതണം കരുത്തേകണം കരുതിടേണം അമ്മയും അപ്പനും മക്കൾതൻ  
കുടുബത്തെയും വീടില്ലാതെ നാടില്ലാതെ നാഥനനില്ലാതെ ഉഴലും മക്കൾ തൻ  
കണ്ണീരൊപ്പണം നാമോരോരുത്തരും
ലോകമാം വീട്ടിലെ സോദരർക്കെല്ലാം വിശപ്പാറണം  
ലോകമാം വീട്ടിലെ സോദരർക്കെല്ലാം വിശപ്പാറണം  
നമ്മിലൂടെ സഹായ ഹസ്തങ്ങൾ നീട്ടിടേണം വായുവും വെള്ളവും ശുദ്ധമായ് തീർത്തിടാം
നമ്മിലൂടെ സഹായ ഹസ്തങ്ങൾ നീട്ടിടേണം വായുവും വെള്ളവും ശുദ്ധമായ് തീർത്തിടാം

22:55, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോദനം

പ്രതിരോധിക്കാം നമുക്ക് രോഗത്തെ പ്രതിരോധിക്കാം,
അംഗീകരിക്കാം അടച്ചുപൂട്ടലിനെ നമുക്ക് അംഗീകരിക്കാം
ഒഴിവാക്കാം യാത്രകൾ നമുക്കങ്ങനെ
രോഗത്തെ പ്രതിരോധിക്കാം
വീട്ടിലിരിക്കണം നാം പുറത്തിറങ്ങാതെ
കൈകൾ കഴുകിവൃത്തിയായ് സൂക്ഷിച്ചിടേണം
ശുദ്ധീകരിക്കണം നാം നമ്മെത്തന്നെ
വീടുകൾ വൃത്തിയായ് സൂക്ഷിക്കണം പാലിക്കണം നാം അകലം സമ്പർക്കമില്ലാതെ
അന്യർക്ക് തുണയാകണം
തീരുമാനിക്ക നാം ശക്തമായി മനസിനെ
പ്രതിരോധിക്കാൻ പാകമാക്കിടേണം
മനസിലാക്കണം നാം ഭയാനകമാം
ലോക കാഴ്ചകൾ കണ്ട് മറ്റുള്ളോർക്കായ് തേങ്ങിടേണം
നല്ല
നാളേക്കായ് കരുതണം കരുത്തേകണം കരുതിടേണം അമ്മയും അപ്പനും മക്കൾതൻ
കുടുബത്തെയും വീടില്ലാതെ നാടില്ലാതെ നാഥനനില്ലാതെ ഉഴലും മക്കൾ തൻ
കണ്ണീരൊപ്പണം നാമോരോരുത്തരും
ലോകമാം വീട്ടിലെ സോദരർക്കെല്ലാം വിശപ്പാറണം
നമ്മിലൂടെ സഹായ ഹസ്തങ്ങൾ നീട്ടിടേണം വായുവും വെള്ളവും ശുദ്ധമായ് തീർത്തിടാം
അറഞ്ഞിടേണം പ്രതിരോധത്തിൻ ജീവിത പാഠങ്ങൾ
നമക്കവനിയിൽ തീർക്കാം ഹർഷസുന്ദര ജീവിത പൊൻപുലരി.

സോനാ സെബാസ്റ്റ്യൻ
9സി ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത