ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/മുൻകരുതലിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുൻകരുതലിന്റെ കാലം

"പാറി പറന്നവയെ കൂട്ടിലക്കി resichavar നമ്മൾ... "
"ഇന്നോ ! വീട്ടിനു പുറത്തിറങ്ങാൻ കഴിയാതെ വന്നവർ, നമ്മൾ."
"സ്വാതന്ത്ര്യത്തിന്റെ ആ നല്ല നാളുകൾ.
ഓർക്കുന്നു ഇന്ന് ഈ നാലു -
Chuvarukal ക്കുള്ളിൽ "
"ജനലക്കരുകിൽ മിഴിചിരുന്ന
എന്നോട് ഒരു പക്ഷി ചോദിച്ചത് കേൾക്കു നീ മാനുഷ്യ..."
"നിന്നെ ആരാണ് ഈ കൂട്ടിൽ അടച്ചതെന്ന്..?? "
"ആ ചോദ്യം മനസിനെ കഴിഞ്ഞുപോയ സ്വാതന്ത്ര്യ ത്തിന്റെ ആ നല്ല നാളുകളെ ഓർമിപ്പികുകയുണ്ടായി "
"പാറി പറന്നു നടന്നവർ നമ്മൾ pottendathokayum pizhutherijavar നമ്മൾ.. "
"അമ്മയാം ഭുമിയെ വേരോടെ അറുത്തു മാറ്റുന്നു ഇന്നുനാം "
"മഹാ maariyaam korona ഇന്നി അമ്മയുടെ പ്രതികാര മായിടാം "
"സ്വന്തം bhogathinu വേണ്ടി പ്രകൃതിയെ vettayadiyappol
ആരും ഒന്നും arinjatheyilla;
അത് prelayamo മാരക rogangalayo ആയി parinamikumennu.."
"നാലു chuvarukal ക്കുള്ളിൽ ഇന്നു vimukarayirikumbol നാം,
ആരെ pazhikanam..? "
"കാണാത്ത deyivathe aaradikunna നമ്മൾ," "yedarthathil, ഭുമിയിലെ മാലാഖ മാരെ arathikendavaralle..?? "
"കാണാത്ത dyvathe aatiya navinal, കാണാത്ത rogaanu elkathe.. നോക്കുക.. "
"ഈ mahamari pakarathe nokkuka.."
"ഒത്തൊരുമിച്ചാൽ അതിവേഗം thudachumattam
_covid_19 എന്നാ vinashakariye bumiyil ninnuume.."🙏🙏
 

അനഘ ജെ. എസ്
Plus 2 HUMANITIES ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത