സഹായം Reading Problems? Click here


"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
 
{{prettyurl|GVHSS Pirappancodu}}
 
{{prettyurl|GVHSS Pirappancodu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
+
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
+
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
+
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
+
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
 
{{Infobox School
| സ്ഥലപ്പേര്= പിരപ്പന്‍കോട്
+
| സ്ഥലപ്പേര്= പിരപ്പൻകോട്
 
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
 
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
 
| റവന്യൂ ജില്ല=തിരുവനന്തപുരം  
 
| റവന്യൂ ജില്ല=തിരുവനന്തപുരം  
| സ്കൂള്‍ കോഡ്= 43003  
+
| സ്കൂൾ കോഡ്= 43003  
 
| സ്ഥാപിതദിവസം= 01  
 
| സ്ഥാപിതദിവസം= 01  
 
| സ്ഥാപിതമാസം= 06  
 
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം=1940   
+
| സ്ഥാപിതവർഷം=1940   
| സ്കൂള്‍ വിലാസം= പിരപ്പന്‍കോട് പി.ഒ, <br/>പിരപ്പന്‍കോട്
+
| സ്കൂൾ വിലാസം= പിരപ്പൻകോട് പി.ഒ, <br/>പിരപ്പൻകോട്
| പിന്‍ കോഡ്= 695607
+
| പിൻ കോഡ്= 695607
| സ്കൂള്‍ ഫോണ്‍= 04722583354
+
| സ്കൂൾ ഫോൺ= 04722583354
| സ്കൂള്‍ ഇമെയില്‍= gvhsspirappancodetvm@തിരുവനന്തപുരംgmail.com  
+
| സ്കൂൾ ഇമെയിൽ= gvhsspirappancodetvm@തിരുവനന്തപുരംgmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
+
| സ്കൂൾ വെബ് സൈറ്റ്=  
 
| ഉപ ജില്ല= കണിയാപുരം
 
| ഉപ ജില്ല= കണിയാപുരം
| ഭരണം വിഭാഗം= സര്‍ക്കാര്‍
+
| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
+
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
+
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
+
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
+
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
+
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
 
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
 
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
 
| ആൺകുട്ടികളുടെ എണ്ണം= 747
 
| ആൺകുട്ടികളുടെ എണ്ണം= 747
 
| പെൺകുട്ടികളുടെ എണ്ണം= 607
 
| പെൺകുട്ടികളുടെ എണ്ണം= 607
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1354
+
| വിദ്യാർത്ഥികളുടെ എണ്ണം= 1354
 
| അദ്ധ്യാപകരുടെ എണ്ണം= 53  
 
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=  മിനി     
+
| പ്രിൻസിപ്പൽ=  മിനി     
| പ്രധാന അദ്ധ്യാപിക= എസ് ആര്‍ സൈനാവതി
+
| പ്രധാന അദ്ധ്യാപിക= എസ് ആർ സൈനാവതി
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് കുമാര്‍
+
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് കുമാർ
 
|ഗ്രേഡ്=7 |
 
|ഗ്രേഡ്=7 |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
+
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= image255.jpg ‎|  
+
| സ്കൂൾ ചിത്രം= image255.jpg ‎|  
 
}}
 
}}
  
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
+
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  
  
 
== ചരിത്രം ==
 
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കല്‍ പഞ്ചായത്തിലെ പിരപ്പന്‍കോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1940-കളില്‍ ആളുമാനൂര്‍ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പില്‍ക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളില്‍ 1940-ജൂണില്‍ പിരപ്പന്‍കോട് അയിനുവയള്ളി മഠത്തിലെ നാരയണന്‍ പോറ്റിയുടെ മകന്‍ സുബ്രഹ്മണ്യന്‍ പോറ്റിയെ രജിസ്റ്ററില്‍ ചേര്‍ത്ത് അഡ്‌മിഷന്‍ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റര്‍ ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി. എല്ലാ വിഭാഗക്കാര്‍ക്കും യഥേഷ്ടം പഠിക്കാന്‍ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ തുറപ്പിക്കുന്നതിനും സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവര്‍ ഭരണത്തിലായിരുന്ന ഈ സ്കൂള്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ല്‍ സര്‍ക്കാര്‍ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരന്‍ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് ശ്രി. പിരപ്പന്‍കോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നില്‍ ബഷീര്‍, അഡീഷണല്‍ ഡി.പി.ഐ  കെ ശശിധരന്‍ നായര്‍, ഡോ. രമേശന്‍, ഡോ. സുജാതന്‍ തുടങ്ങിയവര്‍.
+
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ  കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.
  
== ഭൗതികസൗകര്യങ്ങള്‍ ==
+
== ഭൗതികസൗകര്യങ്ങൾ ==
ഗ്രാമീണരുടെ സ്വച്ഛന്ദ ശീതളിമയാര്‍ന്ന അന്തരീക്ഷത്തില്‍ 8-ഏക്കര്‍ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാന്‍ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികള്‍ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവര്‍ത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളില്‍ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തില്‍ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയില്‍ ഒന്ന്. കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂള്‍ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തില്‍ വൈദഗ്ധ്യം ആര്‍ജിക്കാന്‍ സഹായകരമാകുന്ന രീതിയില്‍ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിക്കുന്നു.
+
ഗ്രാമീണരുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.
  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
+
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  സ്കൗട്ട് & ഗൈഡ്സ്.
 
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
+
എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
 
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
+
*  ക്ലാസ് മാഗസിൻ.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
+
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*  പരിസ്ഥിതി ക്ലബ്ബ്
 
*  പരിസ്ഥിതി ക്ലബ്ബ്
[[*  ഗാന്ധി ദര്‍ശന്‍]]
+
[[*  ഗാന്ധി ദർശൻ]]
*  ജെ.ആര്‍.സി
+
*  ജെ.ആർ.സി
* [[വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പന്‍കോട്]]
+
* [[വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്]]
സ്പോര്‍ട്സ് ക്ലബ്ബ്
+
സ്പോർട്സ് ക്ലബ്ബ്
  
 
== മാനേജ്മെന്റ് ==
 
== മാനേജ്മെന്റ് ==
  
== മുന്‍ സാരഥികള്‍ ==
+
== മുൻ സാരഥികൾ ==
* ശ്രീ. ധനപാലന്‍
+
* ശ്രീ. ധനപാലൻ
* ശ്രീ. ബാലകൃഷ്ണന്‍,
+
* ശ്രീ. ബാലകൃഷ്ണൻ,
 
* ശ്രീമതി. പ്രസന്നകുമാരി,
 
* ശ്രീമതി. പ്രസന്നകുമാരി,
 
* ശ്രീമതി. ബഷീറ ബീവി,
 
* ശ്രീമതി. ബഷീറ ബീവി,
വരി 71: വരി 71:
 
* ശ്രീമതി. സൈനാവതി : '''
 
* ശ്രീമതി. സൈനാവതി : '''
  
==പ്രശസ്തരായപൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
+
==പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ==
* ശ്രീ. തലേക്കുന്നില്‍ ബഷീര്‍(മുന്‍ എം.പി)
+
* ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)
* ശ്രീ. കോലിയക്കോട് കൃഷ്ണന്‍ നായര്‍ (മുന്‍ എം.എല്‍.എ)
+
* ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)
* ശ്രീ. പിരപ്പന്‍കോട് മുരളി (മുന്‍ എം.എല്‍.എ)
+
* ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)
* ശ്രീ. പി. വിജയദാസ് (മുന്‍ എം.എല്‍,എ)
+
* ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)
* ശ്രീ. ബി. ബാലചന്ദ്രന്‍ (മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്)
+
* ശ്രീ. ബി. ബാലചന്ദ്രൻ (മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
* ശ്രീ. എന്‍. എന്‍. കുഞ്ഞുകൃഷ്ണപിള്ള (മുന്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
+
* ശ്രീ. എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ള (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
* ശ്രീ. രാജസേനന്‍ (പ്രശസ്ത സിനിമ സംവിധായകന്‍)
+
* ശ്രീ. രാജസേനൻ (പ്രശസ്ത സിനിമ സംവിധായകൻ)
* ശ്രീ. എം. കെ. വിജയകുമാര്‍ (മുന്‍ നിയമസഭ സെക്രട്ടറി)
+
* ശ്രീ. എം. കെ. വിജയകുമാർ (മുൻ നിയമസഭ സെക്രട്ടറി)
* ശ്രീ. നാരായണ​ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞന്‍)
+
* ശ്രീ. നാരായണ​ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞൻ)
  
 
== പ്രശംസ ==
 
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദര്‍ശന്‍ സ്കൂള്‍.
+
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.
  
 
===വഴികാട്ടി==
 
===വഴികാട്ടി==
വരി 89: വരി 89:
 
| style="background: #ccf; text-align: center; font-size:99%;" |  
 
| style="background: #ccf; text-align: center; font-size:99%;" |  
 
|-
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
+
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  

19:49, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1940
സ്കൂൾ കോഡ് 43003
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പിരപ്പൻകോട്
സ്കൂൾ വിലാസം പിരപ്പൻകോട് പി.ഒ,
പിരപ്പൻകോട്
പിൻ കോഡ് 695607
സ്കൂൾ ഫോൺ 04722583354
സ്കൂൾ ഇമെയിൽ gvhsspirappancodetvm@തിരുവനന്തപുരംgmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കണിയാപുരം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 747
പെൺ കുട്ടികളുടെ എണ്ണം 607
വിദ്യാർത്ഥികളുടെ എണ്ണം 1354
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ മിനി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് സുരേഷ് കുമാർ
25/ 09/ 2017 ന് Admin
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.

ഭൗതികസൗകര്യങ്ങൾ

ഗ്രാമീണരുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്

* ഗാന്ധി ദർശൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • ശ്രീ. ധനപാലൻ
  • ശ്രീ. ബാലകൃഷ്ണൻ,
  • ശ്രീമതി. പ്രസന്നകുമാരി,
  • ശ്രീമതി. ബഷീറ ബീവി,
  • ശ്രീമതി. ജലജാ ദേവി,
  • ശ്രീമതി. അംബികാ ദേവി,
  • ശ്രീമതി. സരോജം,
  • ശ്രീമതി. സൈനാവതി :

പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)
  • ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)
  • ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)
  • ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)
  • ശ്രീ. ബി. ബാലചന്ദ്രൻ (മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
  • ശ്രീ. എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ള (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
  • ശ്രീ. രാജസേനൻ (പ്രശസ്ത സിനിമ സംവിധായകൻ)
  • ശ്രീ. എം. കെ. വിജയകുമാർ (മുൻ നിയമസഭ സെക്രട്ടറി)
  • ശ്രീ. നാരായണ​ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞൻ)

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.

=വഴികാട്ടി

Loading map...