"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/എന്റെ പൂവ് സീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 7    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 7    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{Verification4|name= razeena| തരം=കവിത }}

16:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ പൂവ് സീനിയ
<poem>
      സീനിയ
    ഹായ് ഒരു പൂവ്
     നല്ല  നിറം
    എന്ത് ഭംഗിയാ നിനക്ക്
     സ്കൂളിലെ പൂന്തോട്ടത്തിൽ 
      നീ നിൽകകുമ്പോൾ ഞാൻ
      എന്നും നിന്നെ  നോക്കാറുണ്ട്.
        ഒാരോ ദിവസം കഴിയുമ്പോഴും
         നിന്റെ  ഭംഗി കുറഞ്ഞുവന്നു.
          കരിഞ്ഞ് ഉണങ്ങിയ നിന്നെ
          ഞാൻ  എന്റെ വീട്ടിൽ 
          കൊണ്ടുവന്ന് മണ്ണിൽ  കുഴിച്ചിട്ടു .
          ഇപ്പോൾ  അതിന്  ജീവൻ  വച്ചു 
           മണ്ണിൽനിന്നും അതിന്റെ  ചെടികൾ
           വളർന്നു. അതിൽ  പൂവിടുന്നതും  നോക്കി  ഞാൻ  ഇരിയ്ക്കുകയാണ്.
ദക്ഷ വിജീഷ്
1 A ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - razeena തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത