ഗവൺമെന്റ് ടി ടി ഐ കൊല്ലം/ ചരിത്രം വിശദമായി

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ ആദ്യ കാല സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ പ്രമുഖമാണ് ഗവ.ടി.ടി.ഐ. കൊല്ലം.രണ്ടു വർഷത്തെ ഡി.എഡ് കോഴ്സ്, അറബിക് എൽ.ടി.ടി.സി/ഡി.എൽ.എഡ് എന്നിവയ്ക്കൊപ്പം ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം

1882 ൽ ഉത്രാടം തിരുനാളിന്റെ കാലത്ത് തുടങ്ങിയ സംസ്കൃത സ്കൂളാണ് ഇന്ന് ഗവൺമെന്റ് ടി.ടി.ഐ ആയത്. [1] ആദ്യകാലത്ത് ബേസിക് ട്രെയിനിങ്ങ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. കൊല്ലം കോർപ്പറേഷന്റെ താമരക്കുളം ഡിവിഷനിലാണ് സ്ഥിതിചെയ്യുന്നത്.

വിവിധ കാലങ്ങളിലെ സ്കൂളിന്റെ പേരുകൾ

Cantonment primary school , Quilon ,
Cantonment English Middle School Quilon

1963 March 12

അവലംബം

  1. റ്റി.ഡി. സദാശിവൻ. കൊല്ലം ചരിത്രത്തിലെ നാഴികക്കല്ലുകൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. pp. 136. ISBN 9788176381604.