ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വിലാസം
ടി. വി പുരം, വൈക്കം

ഗവ:എൽ .പി .എസ് .ടി .വി.പുരം
,
ടി. വി പുരം പി.ഒ.
,
686606
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04829210190
ഇമെയിൽtvpuramglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45209 (സമേതം)
യുഡൈസ് കോഡ്32101300505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോഷി വി എസ്
പി.ടി.എ. പ്രസിഡണ്ട്പ്രജേഷ്‌ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഡാലിയ
അവസാനം തിരുത്തിയത്
12-02-2024Jayakumar2862


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം 1912ൽ ആരംഭിച്ചു.ശതാബ്‌ദി ആഘോഷിച്ച ഈ സ്കൂൾ വേമ്പനാട്ട്കായലിന്റെ തീരത്തു സ്‌ഥിതി ചെയ്യുന്നു . . നിരവധി പ്രമുഖ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്‌ ..നഴ്സറി മുതൽ പ്ലസ് ടു വരെ ഒരേ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ടി വി പുരം പഞ്ചായത്തിലെ ഒരേ ഒരു സ്‌കൂൾ ആണിത് . .ആദ്യകാലത്തു കൊല്ലേരിൽ കുടുംബവക പള്ളിക്കൂടം ആയിരുന്നു .പിന്നീട്‌ ഇത് സർക്കാറിലേക്ക് നൽകുകയായിരുന്നു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ 5 കംപ്യൂട്ടർ റൂം ഒന്ന് നഴ്സറി ക്ലാസ് ഒന്ന് കഞ്ഞിപ്പുര ....

ജൈവക്കൃഷിതോട്ടം പാർക്ക് . ടോയ്‌ലറ്റ് 5

കുടിവെള്ളം ഓഫീസ് കം സ്റ്റാഫ് റൂം 1 .ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം‍‍ .ബാലസഭ .. അസംബ്ലി പ്രവർത്തിപരിചയക്ലാസ്സ് . സ്പോർട്സ് കലാമേളകൾ കൃഷി. റീഡിങ് ക്ലബ്ബ് ലൈബ്രറി

വഴികാട്ടി

{{#multimaps: 9.70438,76.39387 | width=500px | zoom=18 }}