ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ചിന്തിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചിന്തിക്കൂ | color= 2 }} <center> <poem> അത്ഭു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്തിക്കൂ

അത്ഭുതമാണ് മഹത്തായ
അത്ഭുതമാണ്പ്രകൃതി
അപൂർവ്വ സമ്പത്തിൻ കലവറയാണ് പരിസ്ഥിതി
സ്വാർത്ഥ ലാഭത്തിനായ് മനുഷ്യൻ
പ്രകൃതിക്ക് വിപത്തായി മാറി.
സംരക്ഷിക്കൂ സംരക്ഷിക്കൂ
 പ്രകൃതിയെ
സംരക്ഷിക്കൂ സംരക്ഷിക്കൂ
പരിസ്ഥിതിയെ.
പ്രകൃതിയോടിണങ്ങി ജീവിക്കാം നമുക്കേവർക്കും
കാലാവസ്ഥയെ സംരക്ഷിക്കുക നാമേവരും
പരിസ്ഥിതി നശിച്ചാൽ മനുഷ്യർ നശിക്കു മെന്നോർക്കുക നാമെല്ലാരും
രോഗങ്ങൾ പലതുണ്ട് ഇവിടെ എല്ലായിടത്തും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത
മനുഷ്യൻ മനുഷ്യനെക്കൊല്ലും കൊറോണയാണവൻ
സൂക്ഷിക്കുക നാമെല്ലാവരും
സ്നേഹിക്കുക നാമെല്ലാ വരും.

ആദിത്യൻ ആർ
2A ഗവൺമെന്റ് എൽ പി എസ് നല്ലൂർവട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത