സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ
വിലാസം
നീരാവിൽ

നീരാവിൽ
,
പെരിനാട് പി.ഒ.
,
691601
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0474 2706764
ഇമെയിൽglpsneeravil@gmail.com
കോഡുകൾ
സ്കൂൾ കോഡ്41406 (സമേതം)
യുഡൈസ് കോഡ്32130600107
വിക്കിഡാറ്റQ105814485
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന
പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഡാനി
എം.പി.ടി.എ. പ്രസിഡണ്ട്പിങ്കി
അവസാനം തിരുത്തിയത്
05-03-2024VIDYASOM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം  കോർപറേഷന്റെ  തൃക്കടവൂർ  വില്ലേജിൽ  1960 ഇൽ ഓലഷെഡിൽ  പ്രവർത്തനം  ആരംഭിച്ചു    . അഷ്ടമുടികായലിന്റെ   തീരത്തുള്ള  നീരാവിൽ എന്ന  ഗ്രാമത്തിലാണ്  സ്കൂൾ  സ്ഥിതിചെയ്യുന്നത്  .സ്കൂളിന്   സമീപം  ഭൂതക്കാവ്  ദേവിക്ഷേത്രം എന്ന പേരിൽ  ഒരു  ക്ഷേത്രം  സ്ഥിതിചെയ്യുന്നു .അതിനാൽ  സ്കൂൾ ഭൂതക്കാവ്സ്കൂൾ  എന്ന പേരിൽ അറിയപ്പെടുന്നു.  


ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്മുറികളുള്ള ഒരു കെട്ടിടവും ഒരു സെമിപെർമനെന്റ്ഹാളും ഒരു ഓഫീസ്‌ കെട്ടിടവും ഇപ്പോൾ സ്കൂളിന് ഉണ്ട് .ഇപ്പോൾ 1 മുതൽ 4 വരെ ഓരോ ഡിവിഷനും ഒരു പ്രീ പ്രൈമറി ക്ലാസും ഉണ്ട് . മൂത്രപ്പുരയും,പാചകപുരയും,കാലവറയും സ്കൂളിന്ഉണ്ട്.വെള്ളത്തിനായി  വാട്ടർ അതോറിറ്റിയുടെ  പൈപ്പ്ഉണ്ട് .                     


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
  • നീരാവിൽ ഭൂതക്കാവ് ദേവി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:8.925977897699358N, 76.59081070272379E |zoom=18}}