"ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|G.L.P.S Kuninji }}
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പുറപ്പുഴ പഞ്ചായത്തിൽ  കുണിഞ്ഞിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പുറപ്പുഴ പഞ്ചായത്തിൽ  കുണിഞ്ഞിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{Infobox School
{{Infobox School
വരി 36: വരി 37:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=അംബിക രാജേഷ്
|പി.ടി.എ. പ്രസിഡണ്ട്=അംബിക രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാലിയ രാജേഷ്       
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാലിയ രാജേഷ്       
| സ്കൂൾ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= 29313g.jpg
| }}
| }}


വരി 68: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:29313g.jpg|ലഘുചിത്രം]]
 
[[ദിനാചരണങ്ങൾ]]
 
 
* ജൈവവൈവിധ്യ ഉദ്യാനം
** വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
*** പച്ചക്കറി തോട്ടം
**** കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ ലഭിക്കുന്നു.
 
 
 
=== '''<small>വിദ്യാരംഗം കലാസാഹിത്യവേദി</small>''' ===
 
* ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
 
=== <small>ഗണിത ക്ലബ്</small> ===
ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്
 
=== <small>പരിസ്ഥിതി ക്ലബ്</small> ===
പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു
 
'''*[[GLPS KUNINJI|നേർക്കാഴ്ച]]'''


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 79: വരി 101:
|-
|-
!1
!1
!ടോമി ജോസ്
!എം ജെ അന്നക്കുട്ടി
!
!
|-
!2
|കെ എ മാണി
!
!
!
!
|-
|-
|2
|3
|ലൂസി ജോർജ്
|
|
|-
|4
|ടി ജെ ജോൺ
|
|
|-
|5
|പി സ് സുഷമ
|
|
|-
|6
|ടോമി ജോസ്
|2013-18
|
|-
|7
|ജോസഫ് കെ വി
|ജോസഫ് കെ വി
|
|2018-19
|
|
|-
|-
|3
|8
|ടോമി ജോസഫ്
|ടോമി ജോസഫ്
|2019-20
|
|
|-
|9
!REMESHKUMAR E K
|2021-22
|
|
|-
|-
|4
|
|
|
|
|
വരി 108: വരി 160:
|-
|-
!1
!1
!രമേശ്കുമാർ ഇ  കെ
!MANOJ K M
!'''സ്കൂൾ ഹെഡ്മാസ്റ്റർ'''
!'''സ്കൂൾ ഹെഡ്മാസ്റ്റർ'''
!
!
വരി 115: വരി 167:
|സന്തോഷ് പി എം
|സന്തോഷ് പി എം
|PD TEACHER
|PD TEACHER
|[[പ്രമാണം:
|[[പ്രമാണം:WhatsApp Image 2022-01-31 at 13.54.35.jpeg|പകരം=|ലഘുചിത്രം|269x269ബിന്ദു|Santhosh P M]]
|-
|-
|3
|3
|ഷിനി ജെ
|മനിത ബേബി
|LPST
|LPST
|
|[[പ്രമാണം:WhatsApp Image 2022-02-08 at 20.22.15.jpg|ലഘുചിത്രം|195x195ബിന്ദു|Manitha Baby]]
|-
|-
|4
|4
|ജെയ്സൺ എബ്രഹാം
|ജെയ്സൺ എബ്രഹാം
|LPST
|LPST
|[[പ്രമാണം:196px-WhatsApp Image 2022-01-31 at 21.35.48.jpeg|ലഘുചിത്രം]]
|[[പ്രമാണം:196px-WhatsApp Image 2022-01-31 at 21.35.48.jpeg|ലഘുചിത്രം|Jaison Abraham]]
|}
|}


വരി 133: വരി 185:


==വഴികാട്ടി==
==വഴികാട്ടി==
ഇടുക്കി- കോട്ടയം ജില്ലാ അതിർത്തിയിൽ തൊടുപുഴയിൽ നിന്നും 12 കിലോമീറ്റർ മാറി വഴിത്തല രാമപുരം റൂട്ടിൽ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു
{{#multimaps:9.84266884391265, 76.6485424573237 | zoom=15}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

09:56, 26 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പുറപ്പുഴ പഞ്ചായത്തിൽ  കുണിഞ്ഞിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി
വിലാസം
കുണിഞ്ഞി

കുണിഞ്ഞി പി.ഒ.
,
ഇടുക്കി ജില്ല 685583
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04862 285555
ഇമെയിൽhmlpkuninji@gmail.com
കോഡുകൾ
സ്കൂൾ കോഡ്29313 (സമേതം)
യുഡൈസ് കോഡ്32090700903
വിക്കിഡാറ്റQ64615759
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറപ്പുഴ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശ് കുമാർ ഇ കെ
പി.ടി.എ. പ്രസിഡണ്ട്അംബിക രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഡാലിയ രാജേഷ്
അവസാനം തിരുത്തിയത്
26-10-202229313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുണിഞ്ഞി.ഗവ.എൽ.പി.സ്കൂൾ 1948 ലാണ് സ്ഥാപിതമായത്. റോഡ്, വാഹനസൗകര്യം, വൈദ്യുതി, എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശത്തോടെ എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം.1 മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഈ സകൂളിലുള്ളത്.4 അദ്ധ്യാപകരും 1 അനദ്ധ്യാപകയും ഈ സ്കൂളിൽ പ്രവർത്തനം നടത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു അനുയോജ്യമായ ക്ലാസ്സ്മുറികളാണുള്ളത്.ക്ലാസ്സ്മുറികളെല്ലാം ടൈൽ ചെയ്തതാണ്.എല്ലാ ക്ലാസ്സിലും  ലാപ്ടോപ്പും ക്ലാസ് ലൈബ്രറിയും നൽകിയിട്ടുണ്ട്.എല്ലാ ക്ലാസ്സിലും സ്ഥിരം അധ്യാപകരുമുണ്ട്.നവീനരീതിയിലുള്ള അടുക്കളയും ഭക്ഷണശാലയുമുണ്ട്.കുട്ടികൾക്കു പഠനത്തിനനുയോജ്യമായ സ്കൂൾ അന്തരീഷമാണുള്ളത്.പൂന്തോട്ടവും പച്ചക്കറിത്തോട്ടവും കുട്ടികൾ പരിപാലിച്ചുപോരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ


  • ജൈവവൈവിധ്യ ഉദ്യാനം
    • വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
      • പച്ചക്കറി തോട്ടം
        • കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ ലഭിക്കുന്നു.


വിദ്യാരംഗം കലാസാഹിത്യവേദി

  • ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഗണിത ക്ലബ്

ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു

*നേർക്കാഴ്ച

മുൻ സാരഥികൾ

SL.NO. NAME OF TEACHER
1 എം ജെ അന്നക്കുട്ടി
2 കെ എ മാണി
3 ലൂസി ജോർജ്
4 ടി ജെ ജോൺ
5 പി സ് സുഷമ
6 ടോമി ജോസ് 2013-18
7 ജോസഫ് കെ വി 2018-19
8 ടോമി ജോസഫ് 2019-20
9 REMESHKUMAR E K 2021-22

അധ്യാപകർ

SL.NO NAME OF TEACHER DESIGNATION
1 MANOJ K M സ്കൂൾ ഹെഡ്മാസ്റ്റർ
2 സന്തോഷ് പി എം PD TEACHER
പ്രമാണം:WhatsApp Image 2022-01-31 at 13.54.35.jpeg
Santhosh P M
3 മനിത ബേബി LPST
പ്രമാണം:WhatsApp Image 2022-02-08 at 20.22.15.jpg
Manitha Baby
4 ജെയ്സൺ എബ്രഹാം LPST
പ്രമാണം:196px-WhatsApp Image 2022-01-31 at 21.35.48.jpeg
Jaison Abraham

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഇടുക്കി- കോട്ടയം ജില്ലാ അതിർത്തിയിൽ തൊടുപുഴയിൽ നിന്നും 12 കിലോമീറ്റർ മാറി വഴിത്തല രാമപുരം റൂട്ടിൽ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു {{#multimaps:9.84266884391265, 76.6485424573237 | zoom=15}}