സഹായം Reading Problems? Click here


"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(school details)
 
വരി 42: വരി 42:
 
* പൊതിച്ചോറ് വിതരണം,സാന്ത്വനം ഒരു കൈതാങ്ങ്
 
* പൊതിച്ചോറ് വിതരണം,സാന്ത്വനം ഒരു കൈതാങ്ങ്
 
* പരിഹാരബോധനം
 
* പരിഹാരബോധനം
 
+
*  [[{{PAGENAME}} /നേർക്കാഴ്ച |നേർക്കാഴ്ച  ]]
 
== മുൻ സാരഥികൾ ==
 
== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  

19:45, 21 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ
[[File:‎|frameless|upright=1]]
വിലാസം
ഇളമ്പ പി. ഓ, തിരുവനന്തപുരം

വാളക്കാട്)
,
695103
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04702639979
ഇമെയിൽmudakkalglps9497162115@gmail.com
കോഡുകൾ
സ്കൂൾ കോഡ്42319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളx
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം62
പെൺകുട്ടികളുടെ എണ്ണം55
വിദ്യാർത്ഥികളുടെ എണ്ണം117
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻreena co
പി.ടി.ഏ. പ്രസിഡണ്ട്archana
അവസാനം തിരുത്തിയത്
21-09-2020GLPSMUDAKKAL


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിന്റെ കീഴിൽ വാളക്കാട് എന്ന പ്രദേശത്ത് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ പഞ്ചായത്ത് മാനേജ് മെന്റിന്റെ കീഴിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ആഭിമുഖ്യത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

 സ്കൂൾ മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെട്ടതാണ്. കമ്പ്യൂട്ടർമുറി ,വിറകുപുര, ഭക്ഷണമുറി,അടുക്കള,കുട്ടികൾക്കനുസൃതമായ ടോയ്ലറ്റ് സൗകര്യം,അഡാപ്റ്റഡ് ടോയ്ലറ്റ്സൗകര്യം ക്ലാസ്റൂമുകൾ ടെയിലിട്ട് വൃത്തിയാക്കിയിട്ടുന്ട്, സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്തിട്ടുന്ട്,സ്കൂളിൽ വാഹനസൗകര്യം ഉന്ട്.സ്കൂൾ മുഴുവൻ പൂന്തോട്ടം വച്ചുപിടിപ്പിച്ചിട്ടുന്ട്.ചുറ്റുമതിൽ പൂർത്തീകരിച്ചിട്ടില്ല,കുട്ടികൾക്കായി കളിസ്ഥലം ഇല്ല,സ്കുളിൽ ഒരു ആഡിറ്റോറിയം ഇല്ല,ശ്രമത്തിലാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 • ലീല
 • ജമീലാബീവി
 • സരസ്വതിഅമ്മ
 • സലാഫുദ്ദീൻ
 • പുഷ്പവല്ലി
 • അശോകൻ
 • മ‍ഞ്ജുള
 • ലത
 • ഗിരിജ

നേട്ടങ്ങൾ

 • എെ.എസ്.ഒ അംഗീകൃതസ്ഥാപനം
 • എല്ലാ കുട്ടികൾക്കും എഴുത്തും വായനയും
 • കുുട്ടികളുടെ കായികക്ഷമത വർദ്ധിക്കുന്നു
 • സബ്ജില്ലാ കലോത്സവം - പങ്കെടുത്ത കുട്ടികൾക്കെല്ലാം എ ഗ്രഡ് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...