ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്

ജാതിമതഭേദമെന്യേ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കുന്ന ഈ സരസ്വതി സ്ഥാപനം നെടുംകുന്നത്ത്  വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുന്നതിനു സഹായകമായി