ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കുട്ടികളിൽ കമ്പ്യൂട്ടർ അഭിരുചിയും പരിജ്ഞാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ് ക്ലബ്ബ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു .നിലവിൽ  59 കുട്ടികൾ ഈ യൂണിറ്റിൽ അംഗമാണ്. അനിമേഷൻ ,മലയാളം ടൈപ്പിംഗ് ,പ്രോഗ്രാമിങ്ങ് ,മൊബൈൽ ആപ്പ് എന്നിവയിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു . കുട്ടികൾ നേടിയ അടിസ്ഥാന ശേഷികൾ ഉപയോഗപ്പെടുത്തി കൂടുതൽ അനുബന്ധ പ്രവർത്തനങ്ങൾ  കുട്ടികൾ ചെയ്യുന്നു .മികച്ച കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കാളിത്തം നേടിയിട്ടുണ്ട് . ഇതിലെ പ്രവർത്തനങ്ങൾക്ക്  അനുസരിച്ച് വിവിധ ഗ്രേഡുകൾ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .

18009 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 18009
യൂണിറ്റ് നമ്പർ LK/2018/18009
അധ്യയനവർഷം 2021-22
അംഗങ്ങളുടെ എണ്ണം 59
വിദ്യാഭ്യാസ ജില്ല MALAPPURAM
റവന്യൂ ജില്ല MALAPPURAM
ഉപജില്ല MALAPPURAM
ലീഡർ FATHIMA FASNA
ഡെപ്യൂട്ടി ലീഡർ ADIL SHAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 REEJA K C
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 SHARAFUDHEEN
09/ 04/ 2024 ന് MT 1206
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ‌ 2019