ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 21 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) (' 2016ജുണ്‍ 21-ാം തീയതി വിദ്യാരംഗം കലാസാഹിത്യവേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2016ജുണ്‍ 21-ാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ആഡംബരപൂര്‍വ്വം നടത്തുകയുണ്ടായി.പ്രശസ്തസിനിമാ ഗാനരചയിതാവായ ചുനക്കര രാമന്‍കുട്ടി ആ മഹാസംരംഭം ഉദ്ഘാടനം ചെയ്യുകയും കലാപരമായി മുന്നിട്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്കുകയും ചെയ്തു.കുട്ടികളുടെ നേത്യത്വത്തില്‍ ക്ലാസ്സ്മാഗസീന്‍ തയ്യാറാക്കുകയും ചെയ്തു.കുട്ടികളിലെ സര്‍ഗ്ഗവാസന ഉണര്‍ത്തിയെടുക്കാനും അതിനെ വളര്‍ത്തിക്കൊണ്ട് വരുവാനും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.