ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ഐ റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 16 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ) ('ജൂലൈ 21ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എെ.ടി ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലൈ 21ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എെ.ടി ക്ലബിന്റെ നേത്യത്വത്തില്‍ ഒരു വീഡിയോ പ്രദര്‍ശനം ഉണ്ടായിരുന്നു . ആഗസ്റ്റ് 9നാഗസാക്കിദിനവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ കുട്ടിക്കൂട്ടം ക്ലബ്ലിലെ കുട്ടികള്‍ അവതരിപ്പിച്ചു