ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം
ഗവ.എൽ.പി.സ്കൂൾ കുമാരമംഗലം
വിലാസം
കുമാരമംഗലം

ഗവ.എൽ.പി.സ്കൂൾ കുമാരമംഗലം
,
കുമാരമംഗലം.പി.ഒ പി.ഒ.
,
ഇടുക്കി ജില്ല 685608
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04862 200321
ഇമെയിൽglpskumaramangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്29314 (സമേതം)
യുഡൈസ് കോഡ്32090700603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരമംഗലം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPoulose M O
പി.ടി.എ. പ്രസിഡണ്ട്ജയ്ജു.എ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ശ്രീരാജ്
അവസാനം തിരുത്തിയത്
13-03-2024Jithukizhakkel


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1917 ൽസ്ഥാപിതമായ ഈസരസ്വതീക്ഷേത്രം ഇടുക്കീ ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. 104വ‍ർഷങ്ങൾ പിന്നിടുന്ന ഈ സ്കൂൾകുമാരമംഗലംപഞ്ചായത്തിന്റെ വികസന പാതയിൽ അദ്വിതീയ

സ്ഥാനമാണ് .കൂടുതൽവായിക്കാം

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

രണ്ട് പ്രധാനകെട്ടിടങ്ങൾ .പ്രത്യേക ഒാഫീസ് മുറി ,സ്മാർട്ട് എൈറ്റിറൂം പ്രീ.പ്രൈമറിക്ക് പ്രത്യേക ക്ലാസ്മുറി ,ഡൈനിഗ് ഹാൾ

കുട്ടികൾക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായമേൽപ്പന്തലോടുകൂടിയ ടോയിലറ്റ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

*എല്ലാ ദിവസവും കുട്ടികൾക്ക് യോഗ ക്ലാസ്

*ഒാരോ ദിവസവും കുട്ടികൾക്ക് പത്രവായനയ്ക്ക് അവസരം

*കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ഫെയ്സ് ബുക്ക് വഴി പങ്കുവയ്ക്കൽ

*ദിനാചരണങ്ങൾ കൃത്യമായി ആഘോഷിക്കൽ

  • വീടൊരു വിദ്യാലയമാക്കൽ

മുൻ സാരഥികൾ

നിലവിലുള്ള അദ്ധ്യാപകർ

സ്കൂൾ അധ്യാപകർ
1 എം.ഒ.പൗലോസ് ഹെഡ്മാസ്റ്റർ
2 ഷാജിമോൽ പി.ജി പി.ഡി.ടീച്ചർ
3 ലേഖ.കെ.പി പി.ഡി.ടീച്ചർ
4 സു.മ.പി.എ എൽ.പി.എസ്.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ അവാർഡുകൾ.

വഴികാട്ടി

തൊടുപുഴ ഊന്നുകല്ല് റൂട്ടിൽ കുമാരമംഗലം ബസ്സ്റ്റോപ്പിൽ ഇറങ്ങാം


{{#multimaps:9.93529, 76.708416|zoom=8}}