ക‌ുന്ന‌ുമ്മൽ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ക‌ുന്ന‌ുമ്മൽ യു പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017KUNNUMMALUP





ചരിത്രം

1889 ല്‍ വെള്ളോത്ത് കണ്ണന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നൈറ്റ് സ്കൂള്‍ എന്ന പേരില്‍ പാഠശാല ആരംഭിച്ചു. പിന്നീട് പെണ്‍കുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകല്‍ സമയത്ത് കൂടി ക്ലാസ്സ്‌ ആരംഭിച്ചു. ആണ്‍കുട്ടികളുടെ സ്കൂള്‍ പോക്കന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ അഞ്ചാം തരംവരെയായി ഉയര്‍ത്തി. എട്ടാംതരം വരെ ഉയര്‍ത്തപെട്ട ഈ സ്കൂള്‍ പിന്നീട് കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി അറിയപെട്ടു. ഇന്നത്തെ മാനേജര്‍ വി കെ ശാരദയും ഹെഡ് മാസ്റ്റര്‍ ശരത്ത് കെ എ യുമാണ്‌.

ഭൗതികസൗകര്യങ്ങള്‍

കുന്നുമ്മല്‍ യു പി സ്കൂളില്‍ 8 ക്ലാസ്സ്‌ മുറികള്‍, ഡിജിറ്റലൈസ്ഡ് കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം, ലബോറട്ടറി,എന്നീ സൌകര്യങ്ങള്‍ നിലവിലുണ്ട്. വിശാലമായ കളിസ്ഥലം, പ്രശാന്തമായ പഠനാന്തരീക്ഷം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതയാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ക‌ുന്ന‌ുമ്മൽ_യു_പി_എസ്&oldid=281178" എന്ന താളിൽനിന്ന് ശേഖരിച്ചത്