സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
"കുന്നുമ്മൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
− | + | {{PSchoolFrame/Header}} | |
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചമ്പാട് | | സ്ഥലപ്പേര്= ചമ്പാട് |
12:00, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
1889 ൽ വെള്ളോത്ത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നൈറ്റ് സ്കൂൾ എന്ന പേരിൽ പാഠശാല ആരംഭിച്ചു. പിന്നീട് പെൺകുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകൽ സമയത്ത് കൂടി ക്ലാസ്സ് ആരംഭിച്ചു. ആൺകുട്ടികളുടെ സ്കൂൾ പോക്കൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം തരംവരെയായി ഉയർത്തി. എട്ടാംതരം വരെ ഉയർത്തപെട്ട ഈ സ്കൂൾ പിന്നീട് കുന്നുമ്മൽ ഹയർ എലിമെന്ററി സ്കൂൾ ആയി അറിയപെട്ടു. ഇന്നത്തെ മാനേജർ വി കെ ശാരദയും ഹെഡ് മാസ്റ്റർ ശരത്ത് കെ എ യുമാണ്.
ഭൗതികസൗകര്യങ്ങൾ
കുന്നുമ്മൽ യു പി സ്കൂളിൽ 8 ക്ലാസ്സ് മുറികൾ, ഡിജിറ്റലൈസ്ഡ് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ലബോറട്ടറി,എന്നീ സൌകര്യങ്ങൾ നിലവിലുണ്ട്. വിശാലമായ കളിസ്ഥലം, പ്രശാന്തമായ പഠനാന്തരീക്ഷം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാഹിത്യ സാംസ്കാരിക പ്രൊഫഷണൽ മേഖലയിൽ പ്രമുഖരെ വാർത്തെടുത്ത സ്ഥാപനമാണിത്. എം.വി ദേവൻ, തായാട്ട് ശങ്കരൻ, കെ തായാട്ട്, ഐ വി ദാസ് തുടങ്ങിയ പ്രതിഭകൾ ഉദാഹരണം.