കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:13, 9 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഭൗതികസൗകര്യങ്ങൾ / എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഭൗതികസൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഒരു അധിക / ഒഴിവാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിതലാബ്
ഗണിതമ്യൂസിയം
ബിയോളജി ലാബ് ഹൈസ്ക്കൂൾ വിഭാഗം
COMPUTER LAB

ഭൗതികസൗകര്യങ്ങൾ

1.Total Area (Acre) 1.5 HEC 2. News paper yes 3.Land Obtained for

Establishing School

Donated by an Organization
4.Land Protected by Fully 5.Building Type Pucaa 6.Building Plinth Area 9700SQ.FT
7.Building Ownership Rented 8.Library Yes

Number of books: 7000

9.Electrification Yes
10.Solar Power No 11.Drinking Water Well 12.Net Connectivity Yes
13.Total Class Room 22 14.Multi Media Room Yes 15.Total Smart Class Room 22
16.Little KITES Yes 17.Total Staff Room 2 18.Computer Lab Yes
19.Science Lab Yes 20.Total no.of Computers

Available in the School

40 21.Total no.of Printers

Available in the School

4
22.First Aid Room Yes 23.Public Addressing system Yes 24.Kitchen Yes
25.CCTV Yes 26.Store (Book/Stationary) Yes 27.TV Hall Yes
28.Canteen Yes 29.Rainwater Harvesting No 30.Play Ground Yes Football
31.Waste Management System Yes 32.Autism Park No 33.Dining Hall Yes
34.Auditorium Yes 35.Indoor Stadium No 36.Students Police No
37.Music Class Room No 38.Activities JRC,Scouts & Guides ,HARITHASENA 39.Agricultural Activity yes
40.Toilet Yes 41.She Toilet Yes 42.No. of Toilets for Boys 2
43.No. of Toilets for Girls 17 44.No. of Urinals for Boys 20 45.No. of Urinals for Girls 17
46.Parking Space Yes 47.Garden Yes 48.Transportation School Bus(3)
49.Hostel Facility No 50.Bio-Gas Yes 51.Incinerator Facility Yes
PHYSICS LAB
LIBRARY
PLAY GROUND
രാത്രിയിലും വിദ്യാലയത്തിൽ മികച്ച പ്രകാശ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .
CHEMISTRY LAB

രാത്രിയിലും വിദ്യാലയത്തിൽ മികച്ച പ്രകാശ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .രാത്രികാല പഠനക്യാമ്പുകൾക്ക് സഹായകമാണ്

സ്മാർട്ട് ക്ലാസ്സ്റൂം

ഗണിതമ്യൂസിയം ,ഗണിത ലാബ് എന്നിവയുടെ പ്രവർത്തനം മികച്ചനിലവാരത്തിൽ തന്നെ നടക്കുന്നു

വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം

വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം

സർക്കാർ നിർദ്ദേശിക്കുന്നരീതിയിൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നു .കലാവതി ചേച്ചിയാണ് ഭക്ഷണം തയ്യാറാക്കുന്നത് .ഉച്ചഭക്ഷണം കഴിക്കുന്നതിന് ഉച്ചഭക്ഷണ ശാലയും ഉണ്ട് .

കോപ്പറേറ്റീവ് സൊസൈറ്റി

Kerala state സഹകരണ വകുപ്പിന്റെ കീഴിൽ  പ്രവർത്തിക്കുന്ന കർണാകയമ്മൻ  ഹൈസ്കൂൾ കോ. ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാലയത്തിൽ  പ്രവർത്തിച്ചു വരുന്നു.

Kerala state സഹകരണ വകുപ്പിന്റെ കീഴിൽ  പ്രവർത്തിക്കുന്ന കർണാകയമ്മൻ  ഹൈസ്കൂൾ കോ. ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാലയത്തിൽ  പ്രവർത്തിച്ചു വരുന്നു. സൊസൈറ്റി 8/3/1976 ഇൽ രജിസ്റ്റർ ചെയ്യപ്പെടുകയും 24/3/1976 ഇൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത സംരംഭമാണ്. എല്ലാവർഷവും വിദ്യാർത്ഥികൾക്കുള്ള പാഠ പുസ്തകവിതരണം  നടത്തിവരുന്നു.വിദ്യാലയത്തിലെ  എല്ലാ അധ്യാപകരും  അനധ്യാപകരും  വിദ്യാർത്ഥികളും ഇതിലെ  അംഗങ്ങളാണ്.

സ്കൂൾബസ്‌ സംവിധാനം

KHSS Moothanthara യിൽ 3 Bus കളാണ് യാത്രാ സൗകര്യത്തിനായി ഒരുക്കിയിരിക്കുന്നത് ... ദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികൾക്ക് സ്കൂളിൽ എത്താൻ സഹായകമാണ് സ്കൂൾബസ്‌


BUS 1
BUS 2&3
BUS

IT LAB

നവീകരിച്ച കമ്പ്യൂട്ടർലാബ്
നവീകരിച്ച കമ്പ്യൂട്ടർലാബ്

നവീകരിച്ച ഉച്ചഭക്ഷണശാല

പ്രമുഖപ്രഭാഷകനും, എഴുത്തുകാരനും,film directer ഉം ആയശ്രീ ശരത് എ ഹരിദാസനും കൂട്ടുകാരും ചേർന്ന് കർണ്ണകയമ്മൻഹയർ സെക്കണ്ടറിസ്കൂളിലെഉച്ചഭക്ഷണശാലയിലേക്കായിസ്റ്റീൽഡെസ്ക്കുകളുടേയുംബെഞ്ചുകളുടേയുംസമർപ്പണം കുട്ടികളുടേയും മാനേജ്മെന്റ്പ്രതിനിധികളുടേയുംഅധ്യാപകരുടേ യുംരക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ 2022 ജൂലൈ 1 നുനടന്നു.

നവീകരിച്ച ഉച്ചഭക്ഷണശാല
നവീകരിച്ച ഉച്ചഭക്ഷണശാല