എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/കൗൺസിലിംഗ് ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37016 (സംവാദം | സംഭാവനകൾ) ('കൗൺസിലിംഗ് ക്ലാസുകൾ പഠനവിരസത ഒഴിവാക്കാനും,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൗൺസിലിംഗ് ക്ലാസുകൾ പഠനവിരസത ഒഴിവാക്കാനും, പരീക്ഷാഭയം മാറ്റാനും, ആത്മ വിശ്വാസം വളർത്തുന്നതിമായി എല്ലാ വർഷവും രണ്ട് കൗൺസിലിംഗ് ക്ലാസുകൾ വീതം സംഘടിപ്പിക്കാറുണ്ട് . കെ വി മാത്യു സർ, ബ്രദർ വറുഗീസ് തോമസ്, ബ്രദർ അഭിലാഷ്, ശ്രീ.ഷാൻ ഗോപൻ തുടങ്ങിയവർ കൗൺസിലിംഗ് ക്ലാസുകൾ എടുത്ത് സഹയിക്കാറുണ്ട്.