ക്ലാസ് മാഗസിൻ./കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 21 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജി.വി. എച്ച. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ/കഥകൾ എന്ന താൾ ക്ലാസ് മാഗസിൻ./കഥകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിള നിറഞ്ഞപോൾ

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോൾ
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികൾ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാൾ
ജലതരംഗങ്ങൾ നിന്നിൽ തുടിക്കുമോ ?
ഒരിററ് നീരിനായ് നിൻ ഹൃദയം
അനുതപിച്ച നാളുകൾ ഇനിയും എത്തീടാം
അറിയുക നീ എൻ സഖീ നിന്റെ തീരങ്ങൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങൾ നിൻ സഞ്ചാരവീഥിയിൽ !


"https://schoolwiki.in/index.php?title=ക്ലാസ്_മാഗസിൻ./കഥകൾ&oldid=1071769" എന്ന താളിൽനിന്ന് ശേഖരിച്ചത്