സഹായം Reading Problems? Click here


കോഴിക്കോട്/ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്


കോഴിക്കോട് ‍ ജില്ലാ ആസ്ഥാനം

2009 ഫിബ്രുവരി 20 ജില്ലാപ്രോജക്റ്റ് ഓഫീസ് ഉല്‍ഘാടനം
മാനാഞ്ചിറ

ഐ.ടി.അറ്റ് സ്കൂള്‍ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസിന്റെ ആസ്ഥാനം.കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് താഴെയായി സ്ഥിതിചെയ്യുന്നു.2009 ഫിബ്രുവരി 20ന് ബഹു:കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ:പിബി.സലീം ഉല്‍ഘാടനം ചെയ്തു

സൗകര്യങ്ങള്‍

കോഴിക്കോട് ‍ ജില്ലാ വിദ്യാഭ്യാസ ഒാഫീസ്

[1] കോഴിക്കോട് ജില്ലാ ആസ്ഥാനം


മറ്റു പ്രവര്‍ത്തനങ്ങള്‍

മാസ്റ്റര്‍ ട്രെയ് നര്‍മാര്‍

  1. കുഞ്ഞിക്കണാരന്‍ ഒ - ജില്ലാ കോ.ഓര്‍ഡിനേറ്റര്‍
  2. ബാബു.വി.കെ -മാസ്റ്റര്‍ ട്രെയിനര്‍ കോ.ഓര്‍ഡിനേറ്റര്‍
  3. മനോജ്കുമാര്‍.വി - മാസ്റ്റര്‍ ട്രെയിനര്‍ കോ.ഓര്‍ഡിനേറ്റര്‍
  4. ദിവാകരന്‍ പി.എം - മാസ്റ്റര്‍ ട്രെയിനര്‍
  5. സുരേഷ് എസ്.ആര്‍ - മാസ്റ്റര്‍ ട്രെയിനര്‍
  6. പ്രമോദ്.കെ.വി - മാസ്റ്റര്‍ ട്രെയിനര്‍
  7. പ്രിയ വി.എം - മാസ്റ്റര്‍ ട്രെയിനര്‍
  8. മുഹമ്മദ് ആബ്ദുള്‍ നാസര്‍ കെ -മാസ്റ്റര്‍ ട്രെയിനര്‍
  9. അസ്സന്‍കോയ സി - മാസ്റ്റര്‍ ട്രെയിനര്‍
  10. ലത്തീഫ് കരയത്തൊടി -മാസ്റ്റര്‍ ട്രെയിനര്‍
  11. വിജയന്‍ കാഞ്ഞിരങ്ങാട്ട് - മാസ്റ്റര്‍ ട്രെയിനര്‍
  12. സുപ്രിയ പി - മാസ്റ്റര്‍ ട്രെയിനര്‍
  13. വിനയരാജ് .എസ് - മാസ്റ്റര്‍ ട്രെയിനര്‍
  14. പോള്‍ കെ.ജെ - മാസ്റ്റര്‍ ട്രെയിനര്‍

വഴികാട്ടി

<googlemap version="0.9" lat="11.28332" lon="75.791084" zoom="17" width="350" height="300"> 10.527318, 76.219406, ഐടി@സ്ക്കൂള്‍ കോഴിക്കോട് ‍ ഐടി@സ്ക്കൂള്‍ കോഴിക്കോട് 11.283573, 75.790901, Dist.Project Office Kozhikode </googlemap>