"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:ജില്ലകൾ using HotCat)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കോഴിക്കോട്}}{{കോഴിക്കോട് എഇഒകൾ}}
<!--{{കോഴിക്കോട്}}-->{{KkdFrame}}{{കോഴിക്കോട് എഇഒകൾ}}
__NONEWSECTIONLINK__
__NONEWSECTIONLINK__
{{Infobox districtdetails|
{{Infobox districtdetails
എൽ.പി.സ്കൂൾ=835|
|എൽ.പി.സ്കൂൾ=835
യു.പി.സ്കൂൾ=354|
|യു.പി.സ്കൂൾ=354
ഹൈസ്കൂൾ=191|
|ഹൈസ്കൂൾ=191
ഹയർസെക്കണ്ടറി=116|
|ഹയർസെക്കണ്ടറി=116
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
|വൊക്കേഷണൽ ഹയർസെക്കണ്ടറി=26
ആകെ സ്കൂളുകൾ=1576|
|ആകെ സ്കൂളുകൾ=1576
ടി.ടി.ഐകൾ=5|
|ടി.ടി.ഐകൾ=5
സ്പെഷ്യൽ സ്കൂളുകൾ=2|
|സ്പെഷ്യൽ സ്കൂളുകൾ=2
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5|
|ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5
കേന്ദ്രീയ വിദ്യാലയങ്ങൾ=1|
|കേന്ദ്രീയ വിദ്യാലയങ്ങൾ=1
ജവഹർ നവോദയ വിദ്യാലയങ്ങൾ=1|
|ജവഹർ നവോദയ വിദ്യാലയങ്ങൾ=1
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
|സി.ബി.എസ്.സി വിദ്യാലയങ്ങൾ=40
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2|
|ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2
}}
}}


{| class="wikitable"
{| class="wikitable"
വരി 72: വരി 74:


<!--visbot visited-->
<!--visbot visited-->
<!--visbot  verified-chils->
[[വർഗ്ഗം:റവന്യുജില്ല]]
[[വർഗ്ഗം:ജില്ലകൾ]]

14:57, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട്ഡിഇഒ കോഴിക്കോട്ഡിഇഒ വടകരഡിഇഒ താമരശ്ശേരികൈറ്റ് ജില്ലാ ഓഫീസ്
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2


Kkd 1.jpg '' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകൾ. കോഴിക്കോട്, താമരശ്ശേരി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകൾ
Kkd1.jpg സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീം
Kkd itaward.jpg സംസ്ഥാന സ്കൂൾ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീമിന് ജില്ലാപഞ്ചായത്ത് സ്വീകരണം നൽകിയപ്പോൾ

കോഴിക്കോട് ‍ വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫീസ്

പേരിനുപിന്നിൽ

Kkd 3.jpg കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ

കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന്കോയിൽകോട്ട യിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.



കോഴിക്കോട് ബീച്ച്

Kkd 4.jpg

രേവതി പട്ടത്താനം, തളി

Kkd 5.jpg


കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ ‍(1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികൾക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തൻപണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങൾക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.

Kkd 6.jpg Kkd 7.jpg


"https://schoolwiki.in/index.php?title=കോഴിക്കോട്&oldid=1050614" എന്ന താളിൽനിന്ന് ശേഖരിച്ചത്