Jump to content

"കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18135
| സ്കൂൾ കോഡ്= 18135
| സ്ഥാപിതദിവസം=01
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1995
| സ്ഥാപിതവർഷം= 1995
| സ്കൂള്‍ വിലാസം= കാവുങ്ങല്‍,മലപ്പുറം <br/>മലപ്പുറം  
| സ്കൂൾ വിലാസം= കാവുങ്ങൽ,മലപ്പുറം <br/>മലപ്പുറം  
| പിന്‍ കോഡ്= 676505
| പിൻ കോഡ്= 676505
| സ്കൂള്‍ ഫോണ്‍= 04832733663
| സ്കൂൾ ഫോൺ= 04832733663
| സ്കൂള്‍ ഇമെയില്‍= kavungalkottumala@gmail.com
| സ്കൂൾ ഇമെയിൽ= kavungalkottumala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
‌| ഭരണം വിഭാഗം= അണ്‍ എയ്‌ഡഡ്
‌| ഭരണം വിഭാഗം= അൺ എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യൂ.പി
| പഠന വിഭാഗങ്ങൾ2= യൂ.പി
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= ഇംഗ്ലീഷ്
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=126
| ആൺകുട്ടികളുടെ എണ്ണം=126
| പെൺകുട്ടികളുടെ എണ്ണം=109
| പെൺകുട്ടികളുടെ എണ്ണം=109
| വിദ്യാര്‍ത്ഥികളുടെ എണ്ണം=235
| വിദ്യാർത്ഥികളുടെ എണ്ണം=235
| അദ്ധ്യാപകരുടെ എണ്ണം=13
| അദ്ധ്യാപകരുടെ എണ്ണം=13
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  Saleena Pt
| പ്രധാന അദ്ധ്യാപകൻ=  Saleena Pt
| പി.ടി.ഏ. പ്രസിഡണ്ട്=Shihabudheen.K      
| പി.ടി.ഏ. പ്രസിഡണ്ട്=Shihabudheen.K  
| സ്കൂള്‍ ചിത്രം= ‎|
| ഗ്രേഡ്=3   
[[പ്രമാണം:18135-SchoolFoto.jpg|300px|ചട്ടം]]
| സ്കൂൾ ചിത്രം=18135-SchoolFoto.jpg
}}
}}
    മലപ്പുറം ഉപജില്ലയിലെ കാവുങ്ങലിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ  അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കോട്ടുമല ഇസ്ലാമിക ഇംഗ്ലീഷ്  മീഡിയം സ്കൂൾ.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗീകൃത മദ്രസ  പഠനവും ഇവിടെ നൽകി വരുന്നു.
==ചരിത്രം ==
  1995  augest 1 നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രി.ഇ.ടി മുഹമ്മദ് ബഷീറിന്റെ മഹനീയ കരങ്ങളാൽ മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ  നാമകാരണത്താൽ ,  കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ട്രുസ്ടിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ സെക്രട്ടറിയും പാണക്കാട് സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ പ്രെസിഡന്റുമായി പ്രീ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയ ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ ഒരു മികച്ച അംഗീകൃത ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ ആണ്.
    തുടർച്ചയായി 11 എസ്‌.എസ്.എൽ .സി ബാച്ചുകളെ 100 % വിജയത്തിലേക്ക് പ്രാപ്തരാക്കി കൊണ്ട് ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
==മാനേജ്‌മന്റ്==
കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ഇസ്ലാമിക ട്രസ്റ്റ് ന്റെ കീഴിലാണ് സ്കൂളും മതപാഠശാലയും.സ്കൂൾ മാനേജർ ആയി ശ്രീ. ടി.എം.ബാപ്പു മുസ്ലിയാരും ഹെഡ് മിസ്ട്രസ് ആയി ശ്രീമതി പി.ടി.സലീന ടീച്ചറും സേവനമനുഷ്ഠിച്ചു വരുന്നു.
==ഭൗതിക സൗകര്യങ്ങൾ==
    സ്കൂളിന് 2  കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ് മുറികൾ ഉണ്ട്.മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ,പ്രയർ ഹാൾ,ഡൈനിങ്ങ് ഹാൾ( കെ.ജി സെക്ഷൻ ),ബ്രോഡ് ബാൻഡ് നെറ്റ്‌വർക്ക് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*വിദായരംഗം കലാ സാഹിത്യ വേദി
*സയൻസ് ക്ലബ് .
*സോഷ്യൽ സയൻസ് ക്ലബ്.
*ഐ.ടി ക്ലബ്.
*മാത്‍സ് ക്ലബ് .
*സ്‌പോർട് ക്ലബ്.
*ക്ലാസ് മാഗസിൻ.
*വർക്ക് എക്സ്പീരിയൻസ് ക്ലബ്.
*റീഡേഴ്സ് ക്ലബ്.
==2016  ലെ  പ്രധാന പ്രവർത്തനങ്ങൾ ==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176125...392898" എന്ന താളിൽനിന്ന് ശേഖരിച്ചത്