"കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 54: വരി 54:
*വർക്ക് എക്സ്പീരിയൻസ് ക്ലബ്.
*വർക്ക് എക്സ്പീരിയൻസ് ക്ലബ്.
*റീഡേഴ്സ് ക്ലബ്.
*റീഡേഴ്സ് ക്ലബ്.
==2016  ലെ  പ്രധാന പ്രവർത്തനങ്ങൾ ==

15:00, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ
വിലാസം
മലപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-201718135


   മലപ്പുറം ഉപജില്ലയിലെ കാവുങ്ങലിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ  അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കോട്ടുമല ഇസ്ലാമിക ഇംഗ്ലീഷ്   മീഡിയം സ്കൂൾ.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗീകൃത മദ്രസ  പഠനവും ഇവിടെ നൽകി വരുന്നു.

ചരിത്രം

  1995  augest 1 നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രി.ഇ.ടി മുഹമ്മദ് ബഷീറിന്റെ മഹനീയ കരങ്ങളാൽ മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ  നാമകാരണത്താൽ ,  കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ട്രുസ്ടിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ സെക്രട്ടറിയും പാണക്കാട് സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ പ്രെസിഡന്റുമായി പ്രീ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയ ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ ഒരു മികച്ച അംഗീകൃത ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ ആണ്.
    തുടർച്ചയായി 11 എസ്‌.എസ്.എൽ .സി ബാച്ചുകളെ 100 % വിജയത്തിലേക്ക് പ്രാപ്തരാക്കി കൊണ്ട് ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

മാനേജ്‌മന്റ്

കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ഇസ്ലാമിക ട്രസ്റ്റ് ന്റെ കീഴിലാണ് സ്കൂളും മതപാഠശാലയും.സ്കൂൾ മാനേജർ ആയി ശ്രീ. ടി.എം.ബാപ്പു മുസ്ലിയാരും ഹെഡ് മിസ്ട്രസ് ആയി ശ്രീമതി പി.ടി.സലീന ടീച്ചറും സേവനമനുഷ്ഠിച്ചു വരുന്നു.

ഭൗതിക സൗകര്യങ്ങൾ

    സ്കൂളിന് 2  കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ് മുറികൾ ഉണ്ട്.മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ,പ്രയർ ഹാൾ,ഡൈനിങ്ങ് ഹാൾ( കെ.ജി സെക്ഷൻ ),ബ്രോഡ് ബാൻഡ് നെറ്റ്‌വർക്ക് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദായരംഗം കലാ സാഹിത്യ വേദി
  • സയൻസ് ക്ലബ് .
  • സോഷ്യൽ സയൻസ് ക്ലബ്.
  • ഐ.ടി ക്ലബ്.
  • മാത്‍സ് ക്ലബ് .
  • സ്‌പോർട് ക്ലബ്.
  • ക്ലാസ് മാഗസിൻ.
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്.
  • റീഡേഴ്സ് ക്ലബ്.

2016 ലെ പ്രധാന പ്രവർത്തനങ്ങൾ