കൊടുമൺ എച്ച്.എസ്. കൊടുമൺ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട എല്ലാ ദിനാചരങ്ങളും ക്ലബ്ബ് അംഗങ്ങൾ ഭംഗിയായി നടത്തുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസരചന തുടങ്ങിയവ നടത്തുന്നു. യുവജനോത്സവം, ശാസ്ത്രമേള എന്നിവയിൽ ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യുന്നു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. ശീലാകുമാരി. റ്റി.എ ക്ലബ്ബ് കൺവീനറായി പ്രവർത്തിക്കുന്നു.