കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25262 (സംവാദം | സംഭാവനകൾ)

കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തിരുവൈരാണിക്കുളം (തെക്കുംഭാഗം) സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കേരള വർമ്മ സംസ്കൃത . യു. പി. എസ്.

കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം
വിലാസം
തെക്കുംഭാഗം

വെള്ളാരപ്പിള്ളി പി ഓ പി.ഒ.
,
683580
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2602191
ഇമെയിൽkvsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25262 (സമേതം)
യുഡൈസ് കോഡ്32080102503
വിക്കിഡാറ്റQ99507811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ശ്രീമൂലനഗരം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ43
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത പി എസ്
പി.ടി.എ. പ്രസിഡണ്ട്സദറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന സെൽവി
അവസാനം തിരുത്തിയത്
28-01-202225262


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെള്ളാരപ്പിള്ളി വടക്കേ കോവിലകത്ത് കേരളവർമ്മത്തമ്പുരാൻ ശ്രീമൂലനഗരം അതാണ് കേരളവർമ്മ സംസ്കൃത സ്കൂൾ സ്ഥാപിച്ചത് രേഖകൾപ്രകാരം കൊല്ലവർഷം 4/10/1101 അതായത് 18/1/1975-ലാണ് സ്കൂളിന്റെ ആരംഭം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ഇളമുറക്കാരൻ ആയിരുന്ന ശ്രീ കേരളവർമ്മ സംസ്കൃത പണ്ഡിതനായിരുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ അദ്ദേഹം തന്നെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ആലുവയിൽ നിന്ന് ksrtc റൂട്ട് 9 km തിരുവൈരാണിക്കുളം ക്ഷേത്രം അവിടെ നിന്നും 100  മീറ്റർ  ഇടത്തോട്ട്, പെരുമ്പാവൂരിൽ  നിന്ന് Ksrtc റൂട്ട് 9 km തിരുവൈരാണിക്കുളം ക്ഷേത്രം അവിടെ നിന്നും 100  മീറ്റർ  ഇടത്തോട്ട്, കാലടിയിൽ നിന്നും 7 km തിരുവൈരാണിക്കുളം ക്ഷേത്രം അവിടെ നിന്നും 100  മീറ്റർ  ഇടത്തോട്ട് {{#multimaps: 10.11925, 76.417735 | width=800px| zoom=18}}